Qatar
-
റിപബ്ലിക് ദിനത്തിൽ അതിഥി ഖത്തറിൽ നിന്ന്!? ഒരേ വർഷം നാലാം തവണയും ഖത്തർ സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി
2025 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി ആയിരിക്കുമോ എന്ന കാര്യത്തിൽ…
Read More » -
ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടം കാണാൻ പൊതുജനങ്ങളെ സ്വാഗതം ചെയ്ത് സിറ്റി സെന്റർ ദോഹ മാൾ
പിഎസ്ജിയും മൊണോക്കോയും തമ്മിലുള്ള ട്രോഫി ഡെസ് ചാമ്പ്യൻസ് വിസിറ്റ് ഖത്തർ മത്സരം ഉടൻ നടക്കാനിരിക്കുകയാണ്. ഈ വമ്പൻ പോരാട്ടത്തിന് മുന്നോടിയായി, ദോഹയിലുള്ളവർക്ക് ഈ ട്രോഫി അടുത്ത് കാണാൻ…
Read More » -
വടക്ക് പടിഞ്ഞാറൻ കാറ്റ് ഇന്ന് മുതൽ ശക്തമാകും, ഖത്തറിൽ തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
ഇന്നലെ, ഡിസംബർ 31, വൈകുന്നേരം മുതൽ വടക്ക് പടിഞ്ഞാറൻ കാറ്റ് ആരംഭിക്കുമെന്നും ഇന്ന്, ജനുവരി 1, 2025ന് ശക്തി പ്രാപിക്കുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ…
Read More » -
ഒന്നരക്കോടിയിലധികം സന്ദർശകർ, 2024-ൽ മ്ഷീരെബ് ഡൗൺടൗൺ ദോഹയിലേക്ക് സന്ദർശകപ്രവാഹം
2024-ൽ, 15 ദശലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്ത്, മ്ഷീരെബ് ഡൗൺടൗൺ ദോഹ ഖത്തറിലെ ഏറ്റവും മികച്ച ഡെസ്റ്റിനേഷനുകളിൽ മാറിയെന്ന് മ്ഷീരെബ് പ്രോപ്പർട്ടീസ് പ്രഖ്യാപിച്ചു. 2023-ൽ 9 ദശലക്ഷമായിരുന്നത്…
Read More » -
പ്രീമിയം പെട്രോളിന് പുതുവർഷത്തിൽ വില ഉയരും!
2025 ജനുവരി മാസത്തെ ഇന്ധന വില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിൻ്റെ വില വർധിച്ചപ്പോൾ സൂപ്പർ ഗ്രേഡ് പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിൽ മാറ്റമില്ല. – പ്രീമിയം…
Read More » -
30 ദിന മെട്രോപാസ് പ്രൊമോഷണൽ ഓഫർ കാലയളവ് നീട്ടി
അൺലിമിറ്റഡ് റൈഡ് ഉൾക്കൊള്ളുന്ന 30 ദിവസത്തെ മെട്രോ പാസിൻ്റെ പ്രമോഷണൽ നിരക്ക് 2025 ഏപ്രിൽ വരെ നീട്ടുമെന്ന് ദോഹ മെട്രോയും ലുസൈൽ ട്രാമും പ്രഖ്യാപിച്ചു. പ്രമോഷന്റെ ഭാഗമായി, മെട്രോപാസ് QR99…
Read More » -
പുതുവർഷ സമ്മാനം; ദോഹ മെട്രൊയും ലുസൈൽ ട്രാമും സർവീസ് സമയം നീട്ടുന്നു
2025 ജനുവരി 1 മുതൽ ദോഹ മെട്രോയും ലുസൈൽ ട്രാമും കൂടുതൽ സമയം സർവീസ് നടത്തുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. ഇത് ദൈനംദിന യാത്രക്കാർക്ക് കൂടുതൽ വഴക്കവും…
Read More » -
വംശനാശഭീഷണി നേരിടുന്ന ഹുബാര ബസ്റ്റാർഡിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി ഖത്തർ
വംശനാശഭീഷണി നേരിടുന്ന ഇനങ്ങളിൽ ലിസ്റ്റു ചെയ്തിരിക്കുന്ന ഹുബാര ബസ്റ്റാർഡ് എന്ന പക്ഷിയെ സംരക്ഷിക്കുന്നതിനുള്ള പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ (MoECC) ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇന്നലെ, ഡിസംബർ…
Read More » -
പുതുവർഷത്തെ വരവേൽക്കാൻ ലുസൈൽ ബൊളിവാർഡ് ഒരുങ്ങി, ആഘോഷപരിപാടികളുടെ വിവരങ്ങളും സമയവും
വെടിക്കെട്ടും മറ്റു പരിപാടികളുമായി ലുസൈൽ ബൊളിവാർഡിലെ പുതുവർഷ ആഘോഷങ്ങൾ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ലുസൈൽ സിറ്റി മാനേജ്മെൻ്റ് പ്രഖ്യാപിച്ച ഡിസംബർ 31നു രാത്രിയിലെ ഇവന്റുകൾ…
Read More » -
സൂഖ് വാഖിഫ് ഈത്തപ്പഴ മേള ജനുവരി 13 മുതൽ; സ്റ്റാളുകൾ രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി സൂഖ് വാഖിഫ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. താൽപ്പര്യമുള്ള വിതരണക്കാർക്ക് 2025 ജനുവരി 20…
Read More »