Qatar
-
അറേബ്യൻ കുതിരകളുടെ സൗന്ദര്യം പ്രദർശിപ്പിച്ച് സൂഖ് വാഖിഫ് ഇൻ്റർനാഷണൽ ഇക്വസ്ട്രിയൻ ഫെസ്റ്റിവൽ ആരംഭിച്ചു
അറേബ്യൻ കുതിരകളുടെ സൗന്ദര്യം പ്രദർശിപ്പിച്ച് സൂഖ് വാഖിഫ് ഇൻ്റർനാഷണൽ ഇക്വസ്ട്രിയൻ ഫെസ്റ്റിവൽ 2025 ചൊവ്വാഴ്ച ആരംഭിച്ചു. സൂഖ് വാഖിഫിൻ്റെ പടിഞ്ഞാറൻ സ്ക്വയറിലാണ് പരിപാടി നടക്കുന്നത്, ഖത്തറിൽ നിന്നും…
Read More » -
ഗാസയിൽ വെടിനിർത്തലിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ്
ഗാസയിൽ വെടിനിർത്തലിനുള്ള ചർച്ചകളും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറും അന്തിമ ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകനും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിൻ്റെ (MoFA) വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ…
Read More » -
അൽ ജസ്സാസിയ ബീച്ചിന് വടക്കു ഭാഗത്തുള്ള നിരവധി അനധികൃത ക്യാമ്പുകൾ ചെയ്ത് മന്ത്രാലയം
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, വന്യജീവി സംരക്ഷണ വകുപ്പ് മുഖേന, അൽ ജസ്സാസിയ ബീച്ചിന് വടക്കു ഭാഗത്തുള്ള നിരവധി അനധികൃത ക്യാമ്പുകൾ നീക്കം ചെയ്തു. ഈ ക്യാമ്പുകൾ…
Read More » -
അൽ നയിം നക്ഷത്രം ദൃശ്യമായി, ഖത്തറിൽ തണുപ്പ് വർധിക്കുമെന്ന് ക്യുഎംഡി
13 ദിവസത്തേക്ക് ദൃശ്യമാകുന്ന അൽ നയിം നക്ഷത്രത്തിന്റെ ആദ്യത്തെ ദിവസം ഇന്നലെ രാത്രി ആയിരുന്നു. ഈ സമയത്ത് തണുപ്പ് വർധിക്കും, പ്രത്യേകിച്ചും രാത്രിയും അതിരാവിലെയും തണുപ്പ് കൂടുതലായിരിക്കും.…
Read More » -
പൂർണമായി കണങ്കാൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എച്ച്എംസി, ഇത് നടത്തുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ കേന്ദ്രങ്ങളിലൊന്ന്
ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (എച്ച്എംസി) ഓർത്തോപീഡിക് സർജറി വിഭാഗം കണങ്കാൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി അവതരിപ്പിച്ചു. 2024 ഡിസംബറിൽ മൂന്ന് ഖത്തരി രോഗികൾക്ക് ഈ ശസ്ത്രക്രിയ നടത്തി.…
Read More » -
വൻ വിജയമായ മാച്ച് ഫോർ ഹോപ്പ് വീണ്ടുമെത്തുന്നു, ടിക്കറ്റുകൾ ഇന്ന് രാത്രി മുതൽ ലഭ്യമാകും
ഇതിഹാസ താരങ്ങളും പ്രശസ്തരായ കൊണ്ടന്റ് ക്രിയേറ്റേഴ്സും പങ്കെടുക്കുന്ന ചാരിറ്റി ഫുട്ബോൾ ഗെയിമായ ‘മാച്ച് ഫോർ ഹോപ്പിൻ്റെ’ ടിക്കറ്റുകൾ ഇന്ന്, 2025 ജനുവരി 14 രാത്രി മുതൽ ലഭ്യമാകും.…
Read More » -
ഖത്തറിലെ ഓൺലൈൻ സർവീസസ് മാർക്കറ്റ് ഗണ്യമായ വളർച്ച കൈവരിക്കും, ഫുഡ് ഡെലിവറി മേഖലയും ശക്തമായ വളർച്ചയിലേക്ക്
പ്രമുഖ ഗവേഷണ സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുടെ അഭിപ്രായത്തിൽ, ഖത്തറിൻ്റെ ഓൺലൈൻ സേവന വിപണി വരും വർഷങ്ങളിൽ ഗണ്യമായ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗവൺമെൻ്റിൻ്റെ ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളും, സൗകര്യത്തിനും…
Read More » -
ഫുഡ് പ്രിസർവേഷൻ സെന്ററിന്റെ പ്രവർത്തനങ്ങളിലൂടെ നാല് ലക്ഷത്തിലധികം പേർക്ക് പ്രയോജനം ലഭിച്ചു
ദി ഫുഡ് പ്രിസർവേഷൻ സെന്റർ 2024-ലെ നേട്ടങ്ങൾ പ്രഖ്യാപിച്ചപ്പോൾ ശ്രദ്ധേയമായ പുരോഗതി പ്രകടമാക്കിയിട്ടുണ്ട്. 2024 വർഷത്തിൽ, 413,949 ആളുകൾ സെന്ററിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പ്രയോജനം നേടി. അധികമാകുന്ന…
Read More » -
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ദോഹ രണ്ടാം സ്ഥാനത്ത്
2025-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങൾ ഏതൊക്കെയാണെന്ന് സേഫ്ചർ ആൻഡ് റിസ്ക്ക്ലൈൻ നടത്തിയ പുതിയ പഠനം വെളിപ്പെടുത്തി. സ്വിറ്റ്സർലൻഡിലെ ബേൺ ഏറ്റവും സുരക്ഷിത നഗരമായി ഒന്നാം സ്ഥാനത്തു…
Read More » -
ഈ ബീഫ് പെപ്പറോണി പ്രോഡക്ട് വ്യക്തിഗതമായി ഇറക്കുമതി ചെയ്തവർ ഉണ്ടെങ്കിൽ നശിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) നിന്നുള്ളതും 2025 മാർച്ച് 1 ന് കാലാവധി അവസാനിക്കുന്നതുമായ “കൺട്രി ബുച്ചർ ബോയ്” ബീഫ് പെപ്പറോണി ഉൽപ്പന്നം ഖത്തർ വിപണിയിലേക്ക് ഇറക്കുമതി…
Read More »