Qatar
-
സീലൈൻ ഏരിയയിൽ മോട്ടോർഹോം ഉടമകൾക്കു പ്രത്യേകമായി പുതിയ ബീച്ച് തുറക്കുമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MOECC), അതിൻ്റെ നാച്ചുറൽ റിസർവ് ഡിപ്പാർട്ട്മെൻ്റ് മുഖേന, സീലൈൻ ഏരിയയിൽ മോട്ടോർഹോം ഉടമകൾക്കായി പ്രത്യേകമായി ഒരു പുതിയ ബീച്ച് തുറക്കുമെന്ന് പ്രഖ്യാപിച്ചു.…
Read More » -
ഖത്തറിൽ ശക്തമായ കാറ്റിനു സാധ്യത, തണുപ്പുള്ള കാലാവസ്ഥ തുടരുമെന്ന് ക്യുഎംഡി
ഈ വാരാന്ത്യത്തിൽ, ജനുവരി 17 മുതൽ, ശക്തമായ കാറ്റുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. തിരമാലകൾ ഉയരുമെന്നതിനാൽ കടലിൽ പോകുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ…
Read More » -
അത്ലറ്റുകളെക്കൊണ്ട് ദോഹ നഗരം നിറയും, 15000 പേർ പങ്കെടുക്കുന്ന ദോഹ മാരത്തോൺ ഇന്ന്
ഉരീദു സംഘടിപ്പിക്കുന്ന ദോഹ മാരത്തൺ 2025 ഇന്ന് നടക്കും. ഖത്തറിന് പുറത്ത് നിന്നുള്ള 1,300 പേർ ഉൾപ്പെടെ 140 രാജ്യങ്ങളിൽ നിന്നുള്ള 15,000 പേർ പതിനഞ്ചാം എഡിഷനിൽ…
Read More » -
ദോഹ മാരത്തോൺ: നഗരത്തിലെ പല റോഡുകളിലും ഗതാഗതനിയന്ത്രണം ഉണ്ടാകും
ഉരീദു ദോഹ മാരത്തണിനായി നഗരത്തിലെ ചില റോഡുകൾ 2025 ജനുവരി 16, 17 തീയതികളിൽ താൽക്കാലികമായി അടച്ചിടും. ഈ അടച്ചുപൂട്ടലിനെക്കുറിച്ച് ഖത്തറിലെ ആളുകൾക്ക് മാരത്തൺ സംഘാടകരിൽ നിന്ന്…
Read More » -
പിനാർ ചീസിനെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ല, ഉൽപ്പന്നം ഭക്ഷ്യയോഗ്യമെന്ന് മന്ത്രാലയം
പിനാർ ബ്രാൻഡ് ചീസ് (നിർമിച്ച തീയതി-17/11/2024, കാലഹരണപ്പെടുന്ന തീയതി-16/05/2025) ഇ-കോളി ബാധിച്ചെന്ന സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി. അവർ സാമ്പിളുകളിൽ…
Read More » -
ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ധാരണയിലെത്തി, കരാർ ഞായറാഴ്ച്ച മുതൽ ആരംഭിക്കും
ഹമാസും ഇസ്രായേലും തമ്മിൽ വെടിനിർത്തലും തടവുകാരുമായുള്ള കൈമാറ്റ ഇടപാടും ഉറപ്പാക്കാൻ ഖത്തറും ഈജിപ്തും അമേരിക്കയും സഹകരിച്ച് പ്രവർത്തിച്ചതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ…
Read More » -
മെട്രോ ലിങ്ക് സേവനങ്ങളിൽ അപ്ഡേറ്റ് അറിയിച്ച് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം
ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം തങ്ങളുടെ മെട്രോ ലിങ്ക് സേവനങ്ങളുടെ അപ്ഡേറ്റുകൾ ബുധനാഴ്ച പ്രഖ്യാപിച്ചു. സാമൂഹ്യമാധ്യമമായ എക്സിലൂടെ പുറത്തു വിട്ട വിവരങ്ങൾ പ്രകാരം, ജനുവരി 16…
Read More » -
അപൂർവയിനം തിരണ്ടികൾ ഉൾപ്പെടെ വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ ഖത്തറിൽ കണ്ടെത്തി
വംശനാശഭീഷണി നേരിടുന്നതോ വംശനാശത്തിന്റെ വക്കിലെത്തിയതോ ആയ 26 ഇനം റേയ്സ് (തിരണ്ടി വിഭാഗത്തിലുള്ള മത്സ്യം) ഖത്തറിലെ ജലാശയങ്ങളിൽ വസിക്കുന്നുണ്ടെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സ്ഥിരീകരിച്ചു. വൈൽഡ്…
Read More » -
അറേബ്യൻ കുതിരകളുടെ സൗന്ദര്യം പ്രദർശിപ്പിച്ച് സൂഖ് വാഖിഫ് ഇൻ്റർനാഷണൽ ഇക്വസ്ട്രിയൻ ഫെസ്റ്റിവൽ ആരംഭിച്ചു
അറേബ്യൻ കുതിരകളുടെ സൗന്ദര്യം പ്രദർശിപ്പിച്ച് സൂഖ് വാഖിഫ് ഇൻ്റർനാഷണൽ ഇക്വസ്ട്രിയൻ ഫെസ്റ്റിവൽ 2025 ചൊവ്വാഴ്ച ആരംഭിച്ചു. സൂഖ് വാഖിഫിൻ്റെ പടിഞ്ഞാറൻ സ്ക്വയറിലാണ് പരിപാടി നടക്കുന്നത്, ഖത്തറിൽ നിന്നും…
Read More » -
ഗാസയിൽ വെടിനിർത്തലിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ്
ഗാസയിൽ വെടിനിർത്തലിനുള്ള ചർച്ചകളും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറും അന്തിമ ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകനും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിൻ്റെ (MoFA) വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ…
Read More »