Qatar
-
ഒമർ ഖൈരത്ത് ഷോ ഖത്തറിൽ – ടിക്കറ്റുകൾ ഇന്ന് മുതൽ വാങ്ങാം
ലോകപ്രശസ്ത ഈജിപ്ഷ്യൻ സംഗീതസംവിധായകനും പിയാനിസ്റ്റുമായ ഒമർ ഖൈരത്ത് ദോഹയിൽ പരിപാടി അവതരിപ്പിക്കും. ടിക്കറ്റുകൾ ഇന്ന് മുതൽ 2025 ഓഗസ്റ്റ് 21 ന് വിൽപ്പനയ്ക്കെത്തും. കാലാതീതമായ ഈണങ്ങൾക്കും ഐക്കണിക്…
Read More » -
ഖത്തറിലെ വാരാന്ത്യ താപനില പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്
ഖത്തറിൽ വാരാന്ത്യത്തിൽ താപനില ഉയർന്ന് തന്നെ തുടരും. താപനില 34°C നും 42°C നും ഇടയിൽ ആയിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. പ്രാദേശിക മേഘങ്ങളുടെ സാന്നിധ്യം കാരണം…
Read More » -
ആരോഗ്യസംരക്ഷണം എളുപ്പമാക്കുന്നു; എച്ച്എംസി പുറത്തിറക്കിയ ല്ബെയ് ആപ്പിന് മികച്ച പ്രതികരണം
ജൂലൈ 20-ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) പുറത്തിറക്കിയ, ആരോഗ്യസേവനങ്ങളുമായി ബന്ധപ്പെട്ടു സഹായിക്കുന്ന ല്ബെയ് എന്ന പുതിയ ആപ്പ് ഖത്തറിലെ നിരവധി രോഗികൾ ഇതിനകം തന്നെ ഇത്…
Read More » -
ഡെലിവറി ബൈക്ക് റൈഡേഴ്സിനെ നിയന്ത്രിക്കാൻ ശക്തമായ നിയമങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക്ക്
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ദോഹയിലെയും ഖത്തറിലെ മറ്റു നഗരങ്ങളിലെയും തെരുവുകളിൽ ഡെലിവറി കമ്പനികൾ ഉപയോഗിക്കുന്ന മോട്ടോർ സൈക്കിളുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ആളുകൾ ഭക്ഷണവും സാധനങ്ങളും ഓർഡർ…
Read More » -
ഇടനിലക്കാരില്ലാതെ ഉംറ വിസക്ക് അപേക്ഷിക്കാം; സൗദി അറേബ്യ ‘നുസുക് ഉംറ’ എന്ന പുതിയ സേവനം ആരംഭിച്ചു
ഇടനിലക്കാരെ ഉപയോഗിക്കാതെ സൗദി അറേബ്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലെ ആളുകൾക്ക് ഉംറ വിസയ്ക്ക് അപേക്ഷിക്കാനും സേവനങ്ങൾ നേരിട്ട് ബുക്ക് ചെയ്യാനും എളുപ്പമാക്കുന്ന “നുസുക് ഉംറ” എന്ന പുതിയ സേവനം…
Read More » -
കേടായ ഭക്ഷണം പായ്ക്ക് ചെയ്തു കടകളിൽ വിറ്റു; ഫുഡ് കമ്പനി അടച്ചുപൂട്ടി വാണിജ്യ വ്യവസായ മന്ത്രാലയം
ഉപഭോക്തൃ സംരക്ഷണ നിയമവും (2008-ലെ നിയമം നമ്പർ 8, ആർട്ടിക്കിൾ 6, 7) അതിന്റെ ചട്ടങ്ങളും ലംഘിച്ചതിന് ഒരു ഫുഡ് കമ്പനി ഒരു മാസത്തേക്ക് അടച്ചുപൂട്ടാൻ വാണിജ്യ…
Read More » -
ഖത്തറിലാദ്യം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ബാച്ചിലർ പ്രോഗ്രം അവതരിപ്പിച്ചു
ഖത്തർ ഫൗണ്ടേഷന്റെ പങ്കാളിയായ ഖത്തർ കാർണീഗി മെലോൺ യൂണിവേഴ്സിറ്റി (CMU-Q), ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഒരു പുതിയ ബിരുദ പ്രോഗ്രാം ആരംഭിച്ചതായി ഇന്നലെ പ്രഖ്യാപിച്ചു. ഖത്തറിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണ്…
Read More » -
ഫിലിപ്പീൻസിൽ നിന്ന് ഖത്തറിലെത്തുന്നവർ സ്ഥിരീകരണ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാകണം
ഫിലിപ്പീൻസ് റിപ്പബ്ലിക്കിൽ നിന്ന് പുതുതായി ഖത്തറിൽ എത്തുന്നവർക്കായി മെഡിക്കൽ കമ്മീഷനിൽ ഇന്ന് മുതൽ സ്ഥിരീകരണ മെഡിക്കൽ പരിശോധനകൾ (ഫോളോ-അപ്പ് പരിശോധനകൾ) ആരംഭിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി…
Read More » -
ഗാസയെ പിന്തുണക്കുന്നതിനായി ചാരിറ്റി ക്യാമ്പയിൻ; തലാബത്തും ക്യുആർസിഎസും ചേർന്ന് മൂന്നു ലക്ഷം റിയാലിലധികം സമാഹരിച്ചു
ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും (ക്യുആർസിഎസ്) മിഡിൽ ഈസ്റ്റിലെ പ്രമുഖ ഡെലിവറി ആപ്പായ തലാബത്തും ചേർന്ന് ഗാസയെ പിന്തുണയ്ക്കുന്നതിനുള്ള ഒരു ചാരിറ്റി ക്യാമ്പയ്നിൽ ഒരുമിച്ച് പ്രവർത്തിക്കുകയും 300,000…
Read More » -
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ “ബാക്ക് ടു സ്കൂൾ” പരിപാടി ഓഗസ്റ്റ് 25, 26 തീയതികളിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും
2025–2026 അധ്യയന വർഷത്തേക്കുള്ള വാർഷിക “ബാക്ക് ടു സ്കൂൾ” പരിപാടി ഓഗസ്റ്റ് 25, 26 തീയതികളിൽ ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (ക്യുഎൻസിസി) നടക്കും. പരിപാടിയിൽ മന്ത്രാലയത്തിലെ…
Read More »