Qatar
-
പുതിയ അധ്യയന വർഷം: സ്കൂൾ സമയത്തിൽ മാറ്റം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
2025-2026 ലെ പുതിയ അധ്യയന വർഷത്തേക്കുള്ള പൊതുവിദ്യാലയങ്ങളിലെ സ്കൂൾ ഷെഡ്യൂളുകളിൽ ഭേദഗതികൾ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) പ്രഖ്യാപിച്ചു. വ്യാഴാഴ്ചകളിൽ മാത്രം ഉച്ചയ്ക്ക് 12:45 ന്…
Read More » -
ഒരു വർഷം നീണ്ടു നിൽക്കുന്ന മെട്രോപാസ് അവതരിപ്പിച്ച് ദോഹ മെട്രോ
ദോഹ മെട്രോയിലെ സ്പോർട്സ് സിറ്റി സ്റ്റേഷനിൽ ഇന്ന് നടക്കുന്ന ‘ബാക്ക് ടു സ്കൂൾ’ പരിപാടിയോടനുബന്ധിച്ച് ഖത്തർ റെയിൽ 365 ദിവസം നീണ്ടുനിൽക്കുന്ന പുതിയ മെട്രോപാസ് ഉദ്ഘാടനം ചെയ്യും.…
Read More » -
മാലിന്യനിർമ്മാർജ്ജനത്തിൽ മികച്ച പ്രവർത്തനങ്ങൾ; ജൂലൈയിൽ 41,959 ടണ്ണിലധികം മാലിന്യം നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി മന്ത്രാലയം
ജൂലൈയിൽ വിവിധ മുനിസിപ്പാലിറ്റികളിൽ നിന്ന് പൊതു ശുചിത്വ വകുപ്പ് 41,959 ടണ്ണിലധികം മാലിന്യം നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി മന്ത്രാലയം (MoM) അറിയിച്ചു. 3,357 കേടായ ടയറുകൾ, 2,469…
Read More » -
ജൂലൈയിൽ രാജ്യത്തിന്റെ അതിർത്തി വഴിയുള്ള നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടഞ്ഞുവെന്ന് ഖത്തർ കസ്റ്റംസ്
ജൂലൈ മാസത്തിൽ നിയമവിരുദ്ധമായ നിരവധി വസ്തുക്കൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമവും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടഞ്ഞതായി ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് പ്രഖ്യാപിച്ചു, ഖത്തറിന്റെ അതിർത്തികളെയും സമൂഹത്തെയും നിയമവിരുദ്ധമായ…
Read More » -
2025 ജൂലൈയിൽ നാൽപത് മില്യൺ റിയാലിലധികം സാമ്പത്തിക സഹായമായി നൽകിയെന്ന് സക്കാത്ത് അഫയേഴ്സ് വകുപ്പ്
2025 ജൂലൈയിൽ സകാത്ത് കാര്യ വകുപ്പ് വഴി എൻഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയം 40,336,734 റിയാലിന്റെ സാമ്പത്തിക സഹായം നൽകിയതായി പ്രഖ്യാപിച്ചു. ഖത്തറിലുടനീളമുള്ള ഏകദേശം 4,500…
Read More » -
ഗാസയിൽ വെടിനിർത്തലിനുള്ള പുതിയ കരാർ ഹമാസ് അംഗീകരിച്ചു; ചർച്ചകൾ ഉടനെ ആരംഭിക്കുമെന്ന് ഹമാസ് വൃത്തങ്ങൾ
ഇസ്രായേൽ 22 മാസത്തിലേറെയായി യുദ്ധവും അധിനിവേശവും നടത്തിക്കൊണ്ടിരിക്കുന്ന ഗാസയിൽ സമാധാനം കൊണ്ടുവരാനുള്ള പുതിയ വെടിനിർത്തൽ പദ്ധതി ഹമാസ് അംഗീകരിച്ചതായി തിങ്കളാഴ്ച്ച ഒരു ഹമാസ് വൃത്തം എഎഫ്പിയോട് പറഞ്ഞു.…
Read More » -
തൊഴിൽ മേഖലയിൽ സഹകരണം ശക്തമാക്കാനുറച്ച് ഖത്തറും ഒമാനും
രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങൾ ചർച്ച ചെയ്യുന്നതിനും, തൊഴിൽ മേഖലയിലെ ഏകോപനം ശക്തിപ്പെടുത്തുന്നതിനും, 2025-2027 ൽ ഈ മേഖലയിലെ സഹകരണത്തിനുള്ള എക്സിക്യൂട്ടീവ് പ്രോഗ്രാമിനെക്കുറിച്ച് ചർച്ച…
Read More » -
രണ്ടരക്കോടി ഡോളറിന്റെ വജ്ര മോഷണം നടത്തിയ പ്രതികളെ 8 മണിക്കൂറിൽ പിടികൂടി ദുബായ് പൊലീസ്
അത്യപൂർവ വിലമതിപ്പുള്ള വജ്രം മോഷ്ടിച്ച മോഷ്ടാക്കളെ പിടികൂടി ദുബായ് പൊലീസ്. 25 മില്യൺ ഡോളർ വിലമതിക്കുന്ന പിങ്ക് വജ്രം മോഷ്ടിച്ച മൂന്ന് ഏഷ്യാക്കാരെയാണ് തിങ്കളാഴ്ച പിടികൂടിയതായി ദുബായ്…
Read More » -
മെട്രാഷിൽ മൊബൈൽ നമ്പറില്ലാതെ തന്നെ കുടുംബാംഗങ്ങളെ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?
മെട്രാഷ് മൊബൈൽ ആപ്ലിക്കേഷനിൽ കുടുംബാംഗങ്ങളെ രജിസ്റ്റർ ചെയ്യാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം (MoI) പങ്കിട്ടു. ഇത് ഉപയോക്താക്കൾക്ക് അവരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് (പങ്കാളി അല്ലെങ്കിൽ കുട്ടികൾ) ഒരു…
Read More » -
506 ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത് മുനിസിപ്പാലിറ്റി മന്ത്രാലയം
റീസൈക്ലിങ് ചെയ്യുന്ന ഒരു സ്വകാര്യ കമ്പനിയുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പൊതു ശുചീകരണ വകുപ്പ് വലിയ അളവിൽ പ്ലാസ്റ്റിക് വസ്തുക്കൾ, ഒഴിഞ്ഞ ബാരലുകൾ, പാത്രങ്ങൾ എന്നിവ റീസൈക്കിൾ…
Read More »