Health
-
ഹമദിൽ നേരിട്ടുള്ള ഓപിയിൽ മാറ്റം
ഖത്തറിൽ കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ താൽക്കാലിക സേവന മാറ്റങ്ങൾ പ്രഖ്യാപിച്ചു. 2022 ജനുവരി 9 മുതൽ, പുതിയ ഓപി കൺസൾട്ടേഷനുകൾ മാത്രമേ…
Read More » -
ലുസൈൽ ഡ്രൈവ് ത്രൂ പിസിആർ സെന്റർ തുറന്നു; ഇന്ത്യ പിസിആർ നിബന്ധന മാറ്റണം എന്നാവശ്യം ശക്തം
ലുസൈൽ: ഖത്തറിലെ പിസിആർ പ്രതിസന്ധിക്ക് പരിഹാരമാവാൻ, പിസിആർ പരിശോധനക്ക് വേണ്ടി മാത്രമായി ലുസൈലിൽ ആരോഗ്യമന്ത്രാലയത്തിന്റെ ഡ്രൈവ് ത്രൂ കേന്ദ്രം തുറന്നു. ഇത് ലുസൈൽ സർക്യൂട്ടിന് എതിർവശത്താണ് സ്ഥിതി…
Read More » -
ഫാർമസികളിൽ റാപ്പിഡ് ടെസ്റ്റ് നടത്താൻ അനുവാദമില്ല
ഫാർമസികളിൽ കോവിഡ് -19 റാപ്പിഡ് ടെസ്റ്റുകൾ നടത്താൻ അനുവാദമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു. വീട്ടിലിരുന്ന് പരിശോധന നടത്താൻ ഫാർമസികൾക്ക് ഒരാൾക്ക് പരമാവധി 10 കിറ്റുകൾ മാത്രമേ…
Read More » -
ഖത്തറിൽ പ്രതിദിന കൊവിഡിൽ സർവകാല റെക്കോഡ്; വരും ആഴ്ചകൾ നിർണായകം; അധിക ജാഗ്രത കൈക്കൊള്ളാൻ നിർദ്ദേശം
ഖത്തറിൽ ഇന്ന് 2779 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2053 പേർ ഖത്തറിലുള്ളവരും 726 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. നേരത്തെ 2020 മെയ് 30 ന്…
Read More » -
കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് പരമാവധി വില നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം
ഫാർമസികളിൽ കോവിഡ്-19 റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ സപ്ലൈകൾക്കും ഉൽപ്പന്നങ്ങൾക്കും പരമാവധി വില നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം സർക്കുലർ പുറത്തിറക്കി. റോഷ് ഡയഗ്നോസ്റ്റിക്സ് GmbH ഉപകരണങ്ങൾക്ക് QR35-ഉം മറ്റ് നിർമ്മാതാക്കളുടെ…
Read More » -
കൊവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ ക്വാറന്റീൻ ദിനങ്ങൾ കുറച്ചു
കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകർക്കുള്ള ക്വാറന്റൈൻ കാലയളവ് കുറയ്ക്കാനുള്ള ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ജീവനക്കാരെ അറിയിച്ചു. പ്രാദേശിക അറബിക് ദിനപത്രമായ ‘അറയ’യാണ് വാർത്ത…
Read More » -
കൊവിഡ് ടെസ്റ്റ്: പുതിയ പ്രോട്ടോക്കോളും നിരക്കുകളും അറിയാം; പിഎച്സിസി കേന്ദ്രങ്ങളിൽ പിസിആർ നിർത്തുന്നു
ദോഹ: ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം, ഖത്തറിൽ നൂറിലധികം സ്വകാര്യ ക്ലിനിക്കുകളിൽ കോവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ലഭ്യമാവും. 15 മിനിറ്റിൽ ഫലം ലഭ്യമാവുന്ന…
Read More » -
ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ഡ്രൈവ്-ത്രൂ പിസിആർ സെന്റർ ഇന്ന് മുതൽ ലുസൈലിൽ
ദോഹ: ഖത്തറിൽ ഒമിക്രോൺ വ്യാപനം അസാധാരണമായി ഉയർന്നതോടെ, പിസിആർ പരിശോധനക്ക് മാത്രമായി പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സെന്റർ ഇന്ന് വൈകുന്നേരം 4 മണി മുതൽ…
Read More » -
ഖത്തറിൽ മൂന്നാം തരംഗം ഇനിയും ആഴ്ച്ചകൾ നീണ്ടുനിൽക്കും; രോഗികൾ ചെയ്യേണ്ടത്
ഖത്തറിൽ കൊവിഡ് മൂന്നാം തരംഗം ഇപ്പോഴും അതിന്റെ പീക്കിൽ എത്തിയിട്ടില്ലെന്നും കേസുകളിലെ കുതിപ്പ് ഇനിയും ആഴ്ചകളോളം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും കോവിഡ് നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയർമാനും…
Read More » -
ഒമിക്രോണിൽ വലഞ്ഞ് ഖത്തർ; ഇന്ന് 2273 കേസുകൾ; ആകെ രോഗികൾ 10,000 കടന്നു
ദോഹ: ഖത്തറിൽ ഇന്ന് 2273 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 1687 പേർ ഖത്തറിലുള്ളവരും 586 പേർ വിദേശത്ത് നിന്നെത്തിയ യാത്രക്കാരുമാണ്. രോഗമുക്തി വെറും 193 ൽ…
Read More »