WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

കെയർ കൊയിലാണ്ടി ഫാമിലി മീറ്റ് സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ കൊയിലാണ്ടിക്കാരുടെ
കൂട്ടായ്മയായ കെയർ കൊയിലാണ്ടി വാർഷിക ജനറൽ ബോഡിയും ഫാമിലി മീറ്റും നടത്തി.

മുസ്തഫ എം.പി. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അബ്ദു സമദ്. എൻ ഇ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാസിൽ ജെ സ്വാഗതവും
സിറാജ്.എ നന്ദിയും പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button