HealthQatar

ലോകകപ്പ്: പ്രവാസി സംഘടനകളുടെ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

ഫിഫ 2022 ലോകകപ്പ് കാലത്തെ അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ കണക്കിലെടുത്ത്, ഖത്തറിലെ പ്രവാസി സംഘടനകളായ ഖത്തർ ബ്രദേഴ്സും ‘140 കേരളീയ പ്രവാസി കൂട്ടായ്മ’ കൊല്ലം ജില്ലാ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഈ വെള്ളിയാഴ്ച (നവംബർ 18) ഹമദ് ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ചു നടക്കുന്നു.

ഈ ക്യാമ്പിലേക്ക് രകത ദാതാക്കളെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ബ്ലഡ് ഡൊണേഷൻ താല്പര്യം ഉള്ളവർക്ക് ചുവടെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിക്കാം: https://forms.gle/Z3WdKuZ2KMShvj9H8 വാഹന സൗകര്യം ആവശ്യം ഉള്ളവർക്ക് എത്തിച്ചു നൽകും. കൂടുതൽ വിവരങ്ങൾക്ക് 55250043,77949266 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button