Qatarsports

ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ഈ വസ്തുക്കൾ കൊണ്ടു പോകരുത്!

റെക്കോഡ് ചെയ്യാവുന്നതോ ട്രൻസ്മിറ്റ് ചെയ്യാവുന്നതോ ആയ മൊബൈൽ ഫോണ് ഇതര ഉപകരണങ്ങൾ, ക്യാമറ മൗണ്ടുകൾ, സ്റ്റാന്റുകൾ, പൊടിരൂപത്തിലുള്ള എന്ത് വസ്തുവും എത്ര ചെറിയ അളവിൽ ആയാലും, പുറത്ത് നിന്നുള്ള ഭക്ഷ്യപാനീയങ്ങൾ, ലൈറ്റർ തീപ്പെട്ടി, പുകയില ഉൽപ്പന്നങ്ങൾ, കനത്ത ഭാരമുള്ള മറ്റു വസ്തുക്കൾ എന്നിവ സ്റ്റേഡിയതിനുള്ളിലേക്ക് ഒരു കാരണവശാലും കടത്തി വിടില്ല.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button