-
Qatar
ഖത്തറിൽ പുതിയ കാർബൺ ക്യാപ്ചർ ആൻഡ് സ്റ്റോറേജ് പദ്ധതി നിർമിക്കാൻ സാംസംഗ്
ഖത്തറിലെ ഒരു പുതിയ കാർബൺ ക്യാപ്ചർ ആൻഡ് സ്റ്റോറേജ് (സിസിഎസ്) പദ്ധതിക്കായി എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം (ഇപിസി) എന്നിവയ്ക്കുള്ള കരാർ സാംസങ് സി & ടിക്ക് ലഭിച്ചു.…
Read More » -
Qatar
ഖത്തറിൽ ചില മേഖലകളിൽ നാളെ മുതൽ സമുദ്ര പ്രവർത്തനങ്ങൾക്ക് നിരോധനം
രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിക്ക് ഖത്തർ ആതിഥേയത്വം വഹിക്കുന്നതിനോട് അനുബന്ധിച്ച്, ചില മേഖലകളിലെ എല്ലാ സമുദ്ര നാവിഗേഷൻ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചതായി ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു.…
Read More » -
Qatar
ലോക സാമൂഹിക വികസന ഉച്ചകോടിക്ക് ആതിഥേയത്വം: നാളെ ഖത്തറിൽ നിരവധി റോഡുകൾ അടച്ചിടും
ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോക സാമൂഹിക വികസന ഉച്ചകോടിയോട് അനുബന്ധിച്ച്, 2025 നവംബർ 4 (നാളെ) ന് താൽക്കാലിക റോഡ് അടച്ചിടൽ നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…
Read More » -
Qatar
ഖത്തറിലേക്ക് കൊണ്ടുവരുന്ന വസ്തുക്കളിൽ ഡ്യൂട്ടി ഇളവ് ലഭിക്കുന്നത് എന്തിനൊക്കെ?
ഖത്തറിലേക്ക് വരുന്ന യാത്രക്കാർ കൊണ്ടു വരുന്ന വസ്തുക്കളിൽ മൂന്ന് പ്രധാന വിഭാഗങ്ങൾക്ക് തീരുവ-ഇളവ് നയങ്ങൾ (Duty exemptions) നൽകുന്നതായി ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി)…
Read More » -
Qatar
ഭിന്നശേഷിയുള്ള കുട്ടികൾക്കായി അൽ ജിവാൻ കിന്റർഗാർട്ടൻ ഫോർ ഏർലി ഇന്റർവെൻഷൻ പ്രവർത്തനം ആരംഭിച്ചു
3 മുതൽ 6 വയസ്സ് വരെ പ്രായമുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്കായി “അൽ ജിവാൻ കിന്റർഗാർട്ടൻ ഫോർ ഏർലി ഇന്റർവെൻഷൻ” പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഹമദ്…
Read More » -
Qatar
മെട്രാഷ് ആപ്പിൽ ഇനി പബ്ലിക് പ്രോസിക്യൂഷൻ പിഴകളും അടക്കാം
പൊതുജനങ്ങൾക്ക് പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട ഫൈനുകൾ അടയ്ക്കാനായി ഒരു പുതിയ ഓപ്ഷൻ മെട്രാഷ് ആപ്പിൽ ഇന്ന് മുതൽ ആരംഭിച്ചു. മെട്രാഷ് ഉപയോക്താക്കൾക്ക് ഇനിപ്പറയുന്ന രീതിയിൽ ഈ ഫീച്ചർ…
Read More » -
Qatar
ഒരാഴ്ച്ചത്തെ വരുമാനം ഗസ്സയ്ക്ക് നൽകാൻ തീരുമാനിച്ച് ഖത്തറിലെ മീഡിയ ഗ്രൂപ്പ്
2025 നവംബർ 16 മുതൽ 22 വരെയുള്ള ഒരു ആഴ്ചത്തേക്ക് അൽ ഷാർക്ക്, അൽ അറബ്, ദി പെനിൻസുല എന്നീ പത്രങ്ങളുടെ വിൽപ്പന വരുമാനം ഗാസയിലെ ജനങ്ങളെ…
Read More » -
Qatar
ഉം സലാൽ വിന്റർ മാർക്കറ്റ്സ് ഫെസ്റ്റിവൽ നവംബർ 6 മുതൽ
ഉം സലാൽ വിന്റർ മാർക്കറ്റ്സ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിലേക്ക് മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുജനങ്ങളെ ക്ഷണിച്ചു. ഹസാദ് ഫുഡ് കമ്പനിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മാർക്കറ്റുകളുമായി സഹകരിച്ചാണ് ഇത്തവണ വിന്റർ…
Read More » -
Qatar
ഖത്തർ യൂണിവേഴ്സിറ്റി 50-ാം വാർഷികം ഔദ്യോഗികമായി ആഘോഷിക്കാൻ യുനെസ്കോ
2026-2027 ലെ യുനെസ്കോ അനുസ്മരണ പരിപാടികളുടെ പട്ടികയിൽ ഖത്തർ യൂണിവേഴ്സിറ്റി സ്ഥാപിതമായതിന്റെ 50-ാം വാർഷികം ഉൾപ്പെടുത്തി. ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന…
Read More » -
Qatar
ശൈഖ മറിയം ബിൻത് അബ്ദുല്ല അൽ അതിയ്യയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി അമീരി ദിവാൻ
ഖത്തർ മുൻ ഭരണാധികാരിയും പരേതനുമായ ശൈഖ് അലി ബിൻ അബ്ദുല്ല അൽ താനിയുടെ ഭാര്യ ശൈഖ മറിയം ബിൻത് അബ്ദുല്ല അൽ അതിയ്യ അന്തരിച്ചു. നിര്യാണത്തിൽ അമീരി…
Read More »