-
Qatar
ശരീരഭാഗത്തിനുള്ളിൽ ഒളിപ്പിച്ചു കള്ളക്കടത്ത്; ഹമദ് എയർപോർട്ടിൽ യാത്രക്കാരൻ പിടിയിൽ
ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കസ്റ്റംസ് ഇൻസ്പെക്ടറുടെ സംശയത്തെ തുടർന്ന് രാജ്യത്തേക്ക് വരുന്ന യാത്രക്കാരിൽ…
Read More » -
Business
ഖത്തറിലെ കമ്പനികളുടെ കമ്പ്യൂട്ടർ കാർഡ് മെട്രാഷ്2 വഴി പുതുക്കാം
ഖത്തറിൽ കമ്പനികളുടെ കമ്പ്യൂട്ടർ കാർഡ് പുതുക്കാനും അപ്ഡേറ്റ് ചെയ്യാനും ഇനി മെട്രാഷ്2 ആപ്പ് വഴി സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മെട്രാഷിലെ ‘ജനറൽ സർവീസസ്’ വിഭാഗത്തിലെ ‘എസ്റ്റാബ്ലിഷ്മെന്റ്…
Read More » -
Qatar
ക്യാമ്പിംഗ് സീസണിലെ ട്രാഫിക് സുരക്ഷ: പരിശോധന ക്യാമ്പയിൻ തുടങ്ങി
നവംബർ 1 ന് ആരംഭിച്ച ശൈത്യകാല ക്യാമ്പിംഗ് സീസണിനോട് അനുബന്ധിച്ച്, ട്രാഫിക് അവബോധം വർദ്ധിപ്പിക്കുന്നതിനും മരുഭൂമിയിലെ അപകടങ്ങൾ ലഘൂകരിക്കുന്നതിനുമായി പ്രത്യേക ഇൻസ്പെക്ഷൻ ക്യാമ്പയിൻ ആരംഭിച്ച് അധികൃതർ. വെള്ളിയാഴ്ച…
Read More » -
Qatar
പുകവലി രഹിത “മജ്ലിസുകൾ”; ക്യാമ്പയിനുമായി അധികൃതർ
ഖത്തറിൽ പുകവലിയെ ചെറുക്കുന്നതിനും പുകവലി രഹിത ‘മജ്ലിസുകൾ’ നിലനിർത്തുന്നതിനുമുള്ള ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ലക്ഷങ്ങളുടെ ഭാഗമായി പുകയില നിയന്ത്രണ കേന്ദ്രം ‘പുകവലി രഹിത മജ്ലിസിനുവേണ്ടി ഒരുമിച്ച്’…
Read More » -
Health
ഖത്തറിൽ ഡെങ്കി വൈറസ് സാധ്യത റിപ്പോർട്ട് ചെയ്തു; ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം
ശീതകാല ആരംഭത്തെ തുടർന്ന് മേഖലയിൽ ഡെങ്കിപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പൊതുസമൂഹത്തിന് ജാഗ്രത നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, വ്യാപാര പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി…
Read More » -
Business
വമ്പൻ സമ്മാനങ്ങളുമായി “ഷോപ്പ് ഖത്തർ” വീണ്ടും
രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവലായ ‘ഷോപ്പ് ഖത്തർ’ അടുത്ത വർഷം 2024 ജനുവരി 1 മുതൽ ജനുവരി 27 വരെ നടക്കുമെന്ന് വിസിറ്റ് ഖത്തർ പ്രഖ്യാപിച്ചു.…
Read More » -
Qatar
ശീതകാലം “ഔദ്യോഗികമായി” ആരംഭിച്ചതായി ക്യൂഎംഡി
ഖത്തറിലും വടക്കൻ അർദ്ധഗോളത്തിലാകെയും ഇന്നലെ, ഡിസംബർ 22 മുതൽ ശീതകാലം ഔദ്യോഗികമായി ആരംഭിച്ചതായി ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ശീതകാലം ശരത്കാലത്തിന്റെ അവസാനത്തെയും ജ്യോതിശാസ്ത്രപരമായി ശൈത്യകാലത്തിന്റെ…
Read More » -
Qatar
ഏഷ്യൻ കപ്പ് ഖത്തർ: പ്രവചന മത്സരം ആരംഭിച്ച് സംഘാടകർ; കാത്തിരിക്കുന്നത് വൻ സമ്മാനങ്ങൾ
ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ, ആരാധകർക്കായി AFC ഏഷ്യൻ കപ്പ് സംഘാടകർ പ്രത്യേക പ്രവചന മത്സരം ആരംഭിച്ചു. ഏഷ്യൻ ഫുട്ബോൾ…
Read More » -
India
ഖത്തറിൽ മാപ്പ് നൽകപ്പെട്ട ഇന്ത്യൻ തടവുകാരിൽ എക്സ് നേവി അംഗങ്ങൾ ഉൾപ്പെട്ടോ എന്നറിവില്ലെന്ന് ഇന്ത്യൻ പ്രതിനിധി
ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരുടെ അപ്പീലുമായി ബന്ധപ്പെട്ട നയതന്ത്ര നീക്കങ്ങൾ തുടരുകയാണെന്ന്ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ധം ബാഗ്ചി പറഞ്ഞു. ഡിസംബർ 18 ന്…
Read More » -
Business
ഖത്തറിലെ പണപ്പെരുപ്പ വർധന താൽക്കാലികം; 2024 ൽ കുറയുമെന്ന് മന്ത്രി
2024 ലെ ഖത്തറിന്റെ പൊതു ബജറ്റിൽ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ, ഈ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് അടുത്ത സാമ്പത്തിക വർഷത്തിൽ ഖത്തറിലെ പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി…
Read More »