-
Legal
“പാൽ-രഹിത” ഉത്പന്നത്തിൽ പാലിന്റെ സാന്നിധ്യം; വിപണിയിൽ നിന്ന് പിൻവലിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം
ഡയറി-ഫ്രീ കിവിഗാർഡൻ കോക്കനട്ട് യോഗർട്ട് ഡ്രോപ്പിന്റെ നിശ്ചിത ബാച്ച് ഉത്പന്നങ്ങൾ പൊതുജനാരോഗ്യ മന്ത്രാലയം വിപണിയിൽ നിന്ന് പിൻവലിച്ചു. ‘ഡയറി-ഫ്രീ” എന്നവകാശപ്പെടുന്ന ഉത്പന്നത്തിൽ പാലിന്റെ അംശം കലർന്നതായി റിപ്പോർട്ട്…
Read More » -
Health
ഏഷ്യ കപ്പ്: കാണികൾ ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണം
ഉച്ചയ്ക്ക് ഉൾപ്പെടെ ഏഷ്യൻ കപ്പ് മത്സരങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ, കളി കാണാനെത്തുന്ന ആരാധകർ ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കടുത്ത…
Read More » -
Health
കെഎംസിസിയും റിയാദ മെഡിക്കല്‍ സെന്ററും ‘സീക്’ കാംപയിനു തുടക്കം കുറിച്ചു
ദോഹ: കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയും റിയാദ മെഡിക്കല്‍ സെന്ററും സംയുക്തമായി കിഡ്നി സംബന്ധമായ രോഗ നിര്‍ണയ കാംപയിനു തുടക്കം കുറിച്ചു. വൃക്ക രോഗങ്ങളെ ഫലപ്രദമായി തടയുന്നതിനായി…
Read More » -
Qatar
അൽ ഖോറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു
ഖത്തറിലെ അൽ ഖോറിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. കെഎംസിസി ഖത്തർ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൂടിയായ അബ്ദുൽ റംസാദ് അരമങ്കാനം ആണ് മരിച്ചത്.…
Read More » -
Qatar
ഇൻഡസ്ട്രിയൽ ഏരിയയിൽ വലിയ സ്ക്രീനിൽ ഏഷ്യൻ കപ്പ് കാണാം; ഒപ്പം അനുബന്ധ പരിപാടികളും
ഇൻഡസ്ട്രിയൽ ഏരിയയിലെ ഫുട്ബോൾ ഗ്രൗണ്ടിലും അൽ ഖോറിലെ ഒരു വേദിയിലും 2024 ഫെബ്രുവരി 9 വരെ എല്ലാ ആഴ്ചയും വ്യാഴം, വെള്ളി ദിവസങ്ങളിൽ എഎഫ്സി ഏഷ്യൻ കപ്പ്…
Read More » -
Qatar
വെള്ളിയാഴ്ച ദോഹ മെട്രോ കൂടുതൽ സമയം സർവീസ് നടത്തും
ജനുവരി 19 വെള്ളിയാഴ്ച നടക്കുന്ന ഏഷ്യൻ കപ്പ് മത്സരങ്ങളോടനുബന്ധിച്ച് ദോഹ മെട്രോയും ലുസൈൽ ട്രാമും രാവിലെ 10 മണിക്ക് സർവീസ് ആരംഭിക്കും. സൂചിപ്പിച്ച പ്രവർത്തന സമയം അന്നേ…
Read More » -
International
എൽഎൻജി കയറ്റുമതിക്ക് വിരാമമിട്ട് ഖത്തർ; ആശങ്കയോടെ യൂറോപ്പ്
ചെങ്കടലിൽ യുഎസ്-ഹൂതി ആക്രമണ നിഴൽ വീണതോടെ, ചെങ്കടൽ വഴിയുള്ള ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി ഖത്തർ താൽക്കാലികമായി നിർത്തിവെച്ചു. ഖത്തറിന്റെ നേതൃത്വത്തിലുള്ള കുറഞ്ഞത് അഞ്ച് എൽഎൻജി കപ്പലുകളെങ്കിലും…
Read More » -
International
ചെങ്കടലിലെ സംഘർഷങ്ങൾ എൽഎൻജി കയറ്റുമതിയെ ബാധിക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി
ചെങ്കടൽ പ്രതിസന്ധിയെ “നിലവിലെ ഏറ്റവും അപകടകരമായ സംഭവവികാസമെന്ന്”വിശേഷിപ്പിച്ച് ഖത്തർ പ്രധാനമന്ത്രി. ഇത് പശ്ചിമേഷ്യയെ മാത്രമല്ല, ആഗോള വ്യാപാരത്തെയും ബാധിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി,…
Read More » -
Qatar
ഖത്തർ പ്രവാസിയും സിനിമോട്ടോഗ്രാഫറുമായ റഫീഖ് റഷീദ് അന്തരിച്ചു
ക്യാമറാമാനും ഖത്തറിൽ ദീർഘകാലം പ്രവാസിയുമായിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി റഫീഖ് റഷീദ് (52) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ ഉംറ കർമം നിർവഹിച്ച് തിരിച്ചെത്തിയതായിരുന്നു. ഖത്തറിൽ…
Read More » -
Legal
വിസ കച്ചവടം: ഖത്തറിൽ പ്രവാസി അറസ്റ്റിൽ
വിസ വ്യാപാരത്തിൽ ഏർപ്പെട്ടതിന് ഖത്തറിൽ പ്രവാസി അറസ്റ്റിലായി. ഏഷ്യൻ പൗരനായ ഒരാളെയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) അറസ്റ്റ്…
Read More »