-
Qatar
സീലൈനും ഖോർ അൽ ഉദെയ്ദും സന്ദർശിക്കുന്നവർക്ക് മന്ത്രാലയത്തിന്റെ പ്രത്യേക നിർദ്ദേശങ്ങൾ
ഈദ് അൽ ഫിത്തർ അവധി ഇന്ന്, ഏപ്രിൽ 10-ന് ആരംഭിക്കുന്നതിനാൽ, സീലൈൻ ബീച്ച്, ഇൻലാന്റ് സീ എന്നറിയപ്പെടുന്ന ഖോർ അൽ ഉദെയ്ദ് തുടങ്ങിയ രാജ്യത്തുടനീളമുള്ള നാച്ചുറൽ റിസർവ് കേന്ദ്രങ്ങളിലെത്തുന്ന…
Read More » -
Uncategorized
ലുസൈലിൽ ഈദ് ഗാഹിൽ പങ്കെടുത്തു, പൊതുജനങ്ങൾക്ക് ആശംസ നേർന്ന് അമീർ
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പൊതുജനങ്ങൾക്ക് ഈദുൽ ഫിത്തർ ആശംസ നേർന്നു. “ഏവർക്കും ആത്മാർത്ഥമായ അനുഗ്രഹീതമായ ഈദ് അൽ ഫിത്തർ ആശംസകൾ.…
Read More » -
Qatar
സ്വകാര്യ മേഖലയ്ക്കുള്ള നിർബന്ധിത ഈദ് അവധി പ്രഖ്യാപിച്ചു
ഖത്തറിലെ തൊഴിൽ നിയമം പ്രകാരം, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഈദ് അൽ ഫിത്തർ അവധി മൂന്ന് ദിവസമായിരിക്കും. ഈ ദിവസങ്ങളിൽ മുഴുവൻ വേതനവും നൽകുമെന്ന് തൊഴിൽ…
Read More » -
Qatar
ലുസൈൽ പ്രയർ ഹാളിലെ ഈദ് നമസ്കാരത്തിൽ അമീർ പങ്കെടുക്കും
നാളെ രാവിലെ ലുസൈൽ പ്രാർത്ഥനാ ഹാളിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി മറ്റ് വിശ്വാസികൾക്കൊപ്പം ഈദുൽ ഫിത്തർ പ്രാർത്ഥന നിർവഹിക്കുമെന്ന് അമീരി ദിവാൻ…
Read More » -
Qatar
ഖത്തറിൽ കാണപ്പെടുന്ന ഒരിനം പ്രാണികൾ അപകടരമെന്ന പ്രചാരണത്തിൽ വാസ്തവമുണ്ടോ?
ഖത്തറിൽ കാണപ്പെടുന്ന ‘ഗ്രീൻ ലെയ്സ്വിംഗ്’ എന്ന ഇനം പ്രാണികളെക്കുറിച്ചുള്ള ആരോഗ്യ ആശങ്കകൾ നിരസിച്ചുകൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പ്രസ്താവന പുറത്തിറക്കി. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും ഉണ്ടാക്കുന്ന ആരോഗ്യ…
Read More » -
Qatar
വിശ്വാസികൾക്ക് 30 നോമ്പ്; ഖത്തറിൽ ഈദുൽ ഫിത്തർ ബുധനാഴ്ച
നാളെ 2024 ഏപ്രിൽ 9 ചൊവ്വാഴ്ച വിശുദ്ധ റമദാനിൻ്റെ അവസാന ദിവസമായിരിക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസൻ്റ് സൈറ്റിങ്ങ് കമ്മിറ്റി അറിയിച്ചു. 2024 ഏപ്രിൽ 10…
Read More » -
Qatar
ഈദ് അവധി: ക്യാമ്പിംഗ് നിരോധനം ഏർപ്പെടുത്തി അൽ വക്ര ബീച്ച്
വാരാന്ത്യങ്ങൾ, ഔദ്യോഗിക അവധികൾ, ഈദ് അവധികൾ, സ്കൂൾ അവധി ദിവസങ്ങൾ എന്നിവയിൽ അൽ വക്ര ബീച്ചുകളിൽ താൽക്കാലിക ക്യാമ്പിംഗ് നിരോധിച്ചതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC)…
Read More » -
Business
ഖത്തറിൽ വാഹന രജിസ്ട്രേഷനിൽ വർദ്ധനവ്
ഖത്തർ പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പിഎസ്എ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024 ഫെബ്രുവരിയിൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം 7,231 ആയി ഉയർന്നതോടെ…
Read More » -
Qatar
ഈദ് ആഘോഷ കാലത്ത് നാച്ചുറൽ റിസർവ് കേന്ദ്രങ്ങളിൽ പ്രത്യക പട്രോളിംഗ് ഏർപ്പെടുത്തും
ഈദ് അൽ ഫിത്തർ സമയത്ത് പുൽമേടുകളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) പ്രത്യേക പട്രോളിംഗ് പ്രഖ്യാപിച്ചു. പുൽമേടുകളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും…
Read More » -
Qatar
ഈദ്: നാളെ ചന്ദ്രക്കല കാണുന്നവർ ഔഖാഫിൽ റിപ്പോർട്ട് ചെയ്യണം
നാളെ, ഏപ്രിൽ 8, തിങ്കളാഴ്ച വൈകുന്നേരം ശവ്വാൽ മാസം ആരംഭം കുറിക്കുന്ന ചന്ദ്രക്കല നിരീക്ഷിക്കണമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസൻ്റ് കാഴ്ച കമ്മിറ്റി രാജ്യത്തെ എല്ലാ…
Read More »