BusinessQatar

ഡിസംബറിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി

ഖത്തറിൽ ഇന്ധനവിലയിൽ മാറ്റമില്ല. രാജ്യത്തെ ദേശീയ ഇന്ധന കമ്പനിയായ ഖത്തർ എനർജി പ്രഖ്യാപിച്ച കണക്കുകൾ പ്രകാരം, നവംബർ മാസത്തിലെ അതേ ഇന്ധന വിലയാണ് ഡിസംബറിലും. പ്രീമിയം പെട്രോൾ ലിറ്ററിന്  QR 2, സൂപ്പർ ഗ്രേഡ് പെട്രോൾ – QR 2.10, ഡീസൽ –  2.05 QR എന്നീ വിലകൾ അടുത്ത മാസവും തുടരും.

Related Articles

Back to top button