Qatar

ഖത്തറിൽ അത്യാധുനിക സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ആന്റ് റിമോട്ട് സെൻസിംഗ് സെന്ററുകൾ ഉദ്ഘാടനം ചെയ്ത് അമീർ

ഖത്തർ അമീരി സിഗ്നൽ കോർപ്സിന്റെയും ഇൻഫർമേഷൻ ടെക്നോളജിയുടെയും സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ബിൽഡിംഗും റിമോട്ട് സെൻസിംഗ് ബിൽഡിംഗും അൽ ദെഹൈലിയാത്ത് ആർമി ക്യാമ്പിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു.

സെന്ററുകളിലെ വിവിധ ആധുനിക സൗകര്യങ്ങളെയും ഉപകരണങ്ങളെയും കുറിച്ചുള്ള ബ്രീഫിംഗ് അമീർ ശ്രവിച്ചു. കൂടാതെ ഏറ്റവും പുതിയ സാങ്കേതിക മാർഗങ്ങൾ, വിവര സാങ്കേതിക വിദ്യകൾ, ആശയവിനിമയ സംവിധാനവുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ എന്നിവയെക്കുറിച്ചും വിശദീകരിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button