HealthQatar

ഏഷ്യൻ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് നിരവധി പേർക്ക് പ്രയോജനമായി

അൽ വക്‌റ എഷ്യൻ മെഡിക്കൽ സെന്ററിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽകരണ ക്ലാസും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഖത്തർ ഐ സി എഫുമായി സഹകരിച്ചാണ് ക്യാമ്പ് നടന്നത്. നൂറ് കണക്കിന് സാധാരണക്കാരായ പ്രവാസികൾക്കാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രയോജനമായത്.

“നോമ്പ് കാലത്തെ ഭക്ഷണ ക്രമവും ആരോഗ്യവും” എന്ന വിഷയത്തിൽ ഡോ.അഭിഷേക് സി മേനോന്റെ ക്ലാസും ശ്രദ്ധേയമായി. ശിഹാബ് തങ്ങൾ, നൗഫൽ മലപ്പട്ടം, ഉമ്മർ പുമോൻ, അബ്ദുൾ റഹ്മാൻ, അഫ്സൽ തളിക്കുളം, ബുനയ്യ്, ഹാരിസ്, പുല്ലശേരി, സഫീർ, അഷ്കർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button