WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിൽ പ്രവാസിയായിരുന്നയാൾ നിര്യാതനായി

മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. ഖത്തർ ടി.എൻ.ടി എക്സ്പ്രസ്സിൽ മാനേജറായിരുന്ന രാജു ചെറിയാൻ ആണ് അന്തരിച്ചത്. 67 വയസ്സായിരുന്നു. പത്തനംതിട്ട ഇരവിപേരൂര്‍ തോട്ടുപുഴ സ്വദേശിയാണ്. ഖത്തർ പെട്രോളിയത്തിൽ ജോലി ചെയ്തിരുന്ന മോളി ചെറിയാനാണ് ഭാര്യ. മക്കൾ: സുനിൽ ചെറിയാൻ, സൂരജ് ചെറിയാൻ (ഓസ്‌ട്രേലിയ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button