Qatar
ഹൃദയാഘാതം: ഖത്തറിൽ മലയാളി യുവാവ് മരണപ്പെട്ടു
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരണപ്പെട്ടു. കണ്ണൂർ വാരം സ്വദേശി മുനവിർ മൻസിലിൽ ഷമീർ (46) ആണ് മരിച്ചത്. ദോഹയിലെ അബു ഈസ മാർക്കറ്റിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
പിതാവ് പരേതനായ മുസ്തഫ കൈതപ്പുറം, മാതാവ് സൈനബ, ഭാര്യ ഹഫീഫ. 3 മക്കളുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD