Qatar

സെപ്റ്റംബർ 15 മുതൽ 13 വിമാനങ്ങൾ ദോഹ എയർപോർട്ടിൽ നിന്ന് സർവ്വീസ് ആരംഭിക്കും

2022 സെപ്റ്റംബർ 15 മുതൽ 2022 ഡിസംബർ 30 വരെ, 13 എയർലൈനുകൾ ദോഹയുടെ രണ്ടാമത്തെ വിമാനത്താവളമായ ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ (DIA) നിന്ന് സർവീസ് നടത്തും. സിറ്റി സെന്ററിൽ നിന്ന് 15 മിനിറ്റ് അകലെയും ഫിഫ ലോകകപ്പ് ഖത്തർ 2022 സ്റ്റേഡിയങ്ങളിൽ നിന്ന് 30 മിനിറ്റിനുള്ളിലും സ്ഥിതി ചെയ്യുന്ന എയർപോർട്ട് ആണ് ദോഹ എയർപോർട്ട്.

ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (എച്ച്ഐഎ) പ്രസ്താവന പ്രകാരം, എയർലൈനുകൾ ഇവയാണ്:

1. എയർ അറേബ്യ
2. എയർ കെയ്റോ
3. ബദർ എയർലൈൻസ്
4. എത്യോപ്യൻ എയർലൈൻസ്
5. എത്തിഹാദ് എയർവേസ്
6. ഫ്ലൈ ദുബായ്
7. ഹിമാലയ എയർലൈൻസ്
8. ജസീറ എയർവേസ്
9. നേപ്പാൾ എയർലൈൻസ്
10. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്
11. പെഗാസസ് എയർലൈൻസ്
12. സലാം എയർ
13. ടാർകോ ഏവിയേഷൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button