Qatar
-
Health
ഹെൽത്ത്കെയർ ഇൻഡസ്ട്രിയുടെ വളർച്ച അതിവേഗത്തിൽ, നൂതന മെഡിക്കൽ ഉപകരണങ്ങൾക്ക് ഖത്തറിൽ ആവശ്യം വർധിക്കുമെന്ന് റിപ്പോർട്ട്
ഖത്തറിലെ ഹെൽത്ത്കെയർ ഇൻഡസ്ട്രി അതിവേഗം വളരുന്നത് മെഡിക്കൽ ഉപകരണങ്ങൾക്കും സാങ്കേതികവിദ്യയ്ക്കും ഉയർന്ന ഡിമാൻഡ് സൃഷ്ടിക്കുന്നു. ആരോഗ്യ സംരക്ഷണ മേഖല വികസിക്കുന്നത് തുടരുമ്പോൾ, രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി…
Read More » -
Qatar
ഖത്തറിൽ വീട്ടിലിരുന്നുള്ള ബിസിനസ് എളുപ്പമാകും, ലൈസൻസിംഗ് ഫീസ് വെട്ടിക്കുറച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം
ഖത്തറിൽ ഒരു ഹോം ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പ്രക്രിയകൾ ചിലവു കുറഞ്ഞതും ലളിതവുമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI). ഹോം ബേസ്ഡ് ബിസിനസുകളുടെ ലൈസൻസിംഗ് ഫീസ് QR1,500 ൽ…
Read More » -
Qatar
2025ൽ ഖത്തറിലെ 3G സേവനങ്ങൾ പൂർണമായും അവസാനിപ്പിക്കണം, ടെലികോം കമ്പനികൾക്ക് അറിയിപ്പുമായി സിആർഎ
ടെലികോം കമ്പനികൾ 2025 ഡിസംബർ 31നകം തേർഡ് ജനറേഷൻ മൊബൈൽ സേവനങ്ങൾ (IMT-2000) നൽകുന്നത് അവസാനിപ്പിക്കണമെന്ന് ഖത്തറിലെ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (CRA) അറിയിച്ചു. ഖത്തറിലെ ടെലികമ്മ്യൂണിക്കേഷൻ…
Read More » -
Qatar
മാലിന്യങ്ങൾ തരംതിരിക്കുന്നതിനായി ദോഹയിലെ 80 ശതമാനം വീടുകളിലും കണ്ടെയ്നറുകൾ നൽകി മുനിസിപ്പാലിറ്റി മന്ത്രാലയം
മാലിന്യത്തിന്റെ പുനരുപയോഗം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ദോഹയിലെ 80% വീടുകളിലും മാലിന്യം തരംതിരിക്കുന്നതിന് പ്രത്യേക കണ്ടെയ്നറുകൾ നൽകി മുനിസിപ്പാലിറ്റി മന്ത്രാലയം. ഈ പരിപാടിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി,…
Read More » -
Qatar
ഗ്യാസ് എക്സ്പോർട്ടിംഗ് കൺട്രീസ് ഫോറത്തിൽ LNG കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഖത്തർ മുൻനിരയിൽ തന്നെ
ഗ്യാസ് എക്സ്പോർട്ടിംഗ് കൺട്രീസ് ഫോറത്തിൽ (GECF) ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LNG) കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഖത്തർ മുൻനിരയിൽ തന്നെ തുടരുന്നു. കൂടാതെ 2024 ജൂലൈ വരെയുള്ള…
Read More » -
Health
സന്ദർശക വിസയിൽ ഖത്തറിലേക്ക് വരുന്നവർക്കുള്ള മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ, സുപ്രധാന വിവരങ്ങളുമായി എച്ച്എംസി
ഖത്തറിലേക്ക് വരുന്ന സന്ദർശകർക്കുള്ള അടിയന്തര വൈദ്യസഹായം സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) പങ്കിട്ടു. 2023 മുതൽ, ഖത്തറിലേക്ക് വരുന്ന എല്ലാ സന്ദർശകർക്കും (ജിസിസി…
Read More » -
Health
അൽ വാബ് ആശുപത്രിയുടെ നിർമാണം പുരോഗമിക്കുന്നു, അടുത്ത വർഷം പ്രവർത്തനമാരംഭിക്കും
പ്രമേഹ ചികിത്സക്കും ഡയാലിസിസിനും വേണ്ടിയുള്ള അൽ വാബ് ആശുപത്രിയുടെ നിർമാണം തകൃതിയായി പുരോഗമിക്കുന്നു. ബേസ്മെൻ്റ്, താഴത്തെ നില, ഒന്നാം നില, രണ്ടാം നില എന്നിവ ഇതിനകം പൂർത്തിയായിട്ടുണ്ട്.…
Read More » -
Qatar
2024 മോഡൽ ഷെവർലെ കോർവറ്റ് തിരിച്ചു വിളിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം
ഖത്തറിലെ ഷെവർലെ ഡീലറായ ജെയ്ദ മോട്ടോഴ്സ് ആൻഡ് ട്രേഡിംഗ് കമ്പനിയുമായി സഹകരിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം 2024 മോഡൽ ഷെവർലെ കോർവെറ്റിനെ തിരിച്ചു വിളിക്കുന്നതായി പ്രഖ്യാപിച്ചു. ഈ മോഡലിൽ…
Read More » -
Qatar
ഖത്തർ സമുദ്രാതിർത്തിക്കുള്ളിൽ വല ഉപയോഗിച്ച് കിങ്ഫിഷിനെ പിടിക്കുന്നതിനു രണ്ടു മാസത്തേക്ക് നിരോധനം
ഖത്തർ സമുദ്രാതിർത്തിയുടെ ഉള്ളിൽ വല ഉപയോഗിച്ച് കിങ്ഫിഷിനെ പിടിക്കുന്നത് മുനിസിപ്പാലിറ്റി മന്ത്രാലയം നിരോധിച്ചു. നിരോധനം ഓഗസ്റ്റ് 15 മുതൽ ആരംഭിച്ച് 2024 ഒക്ടോബർ 15 വരെ തുടരും.…
Read More » -
Health
ഖത്തർ എംപോക്സ് മുക്തം, സ്ഥിതിഗതികൾ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം
ഖത്തർ എംപോക്സ് (മുമ്പ് മങ്കിപോക്സ് എന്നറിയപ്പെട്ടിരുന്നു) കേസുകളിൽ നിന്ന് മുക്തമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) സ്ഥിരീകരിച്ചു. കേസുകൾ നേരത്തേ കണ്ടുപിടിക്കാൻ ലക്ഷ്യമിട്ടുള്ള കൃത്യമായ നിരീക്ഷണം ഉൾപ്പെടെയുള്ള സമഗ്രവും…
Read More »