Qatar
ലോകകപ്പ് യോഗ്യത അവസാനഘട്ടം: യുഎഇക്കെതിരെ ഖത്തർ സെപ്റ്റംബർ 5-നിറങ്ങും
2026 ഫിഫ ലോകകപ്പിനുള്ള അവസാന യോഗ്യതാ ഘട്ടത്തിലെ ഖത്തറിൻ്റെ ആദ്യ മത്സരം 2024 സെപ്തംബർ 5-ന് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ദോഹ സമയം രാത്രി 7 മണിക്ക് നടക്കും. യുഎഇ ആണ് എതിരാളികൾ. ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) അറിയിച്ചു.
ടിക്കറ്റുകൾ QFA വെബ്സൈറ്റിൽ നിന്ന് വാങ്ങാം: https://m.thepeninsulaqatar.com/article/27/08/2024/tickets-for-qatars-first-game-in-world-cup-2026-final-qualifiers-now-on-sale
ഇറാൻ, ഉസ്‌ബെക്കിസ്ഥാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കിർഗിസ്ഥാൻ, ഉത്തരകൊറിയ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ബാക്ക്-ടു-ബാക്ക് ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തർ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5