
2023 ജനുവരി 7 ന് ഇറാഖിലെ അൽ മിന ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന ഗൾഫ് കപ്പ് ആദ്യ റൗണ്ട് മത്സരത്തിൽ കുവൈറ്റിനെതിരെ ഖത്തറിന് 2-0 ന്റെ വിജയം.
22-ാം മിനിറ്റിൽ അംറോ സിറാജാണ് ഖത്തറിന് വേണ്ടി ആദ്യ ഗോൾ നേടിയത്. 38-ാം മിനിറ്റിൽ ൽ അഹമ്മദ് അല അൽ അന്നബിയുടെ രണ്ടാം ഗോൾ നേടി.അംറോ സിറാജ് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി.
ഗൾഫ് കപ്പിൽ ഖത്തർ ടീമിന്റെ മത്സരങ്ങൾ താഴെ കൊടുക്കുന്നു:

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB