Job VacancyQatar
ഖത്തർ ഇന്ത്യൻ എംബസിയിൽ സ്ഥിര ജോലി അവസരം

ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ലോക്കൽ ക്ലർക്ക് ജോലിയിൽ പെർമനന്റ് അവസരം. അറബി ഭാഷയില്‍ അംഗീകൃത ബിരുദമോ ബിരുദാനന്തര ബിരുദമോ ഡിപ്‌ളോമയോ ഉള്ള, ഖത്തറില്‍ വിസയുള്ള 2022 നവംബർ 30 വരെ 21-40 വയസ്സ് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
കംപ്യൂട്ടര്‍ പരിജ്ഞാനവും ഇംഗ്‌ളീഷ് അറബി ഭാഷകളിൽ പ്രാവിണ്യവും വേണം. അറബി- ഇംഗ്‌ളീഷ് പരിഭാഷ ചെയ്യാനുള്ള കഴിവിന് മുൻഗണന. 5,550 ഖത്തർ റിയാൽ ആണ് ശമ്പളം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 12 നകം indembdh@gmail.com എന്ന വിലാസത്തില്‍, അറ്റാഷെയ്ക്ക് മുൻപായി (to attaché) അപേക്ഷ സമര്‍പ്പിക്കണം.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB