Qatar
ഹൃദയാഘാതം: ഖത്തറിൽ മലയാളി മരിച്ചു
ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പാലക്കാട് മേലാർകാട് സ്വദേശി ചക്കുങ്ങൽ മാധവ് ഉണ്ണി (50)ആണ് മരിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ദോഹയിലെ ഡയറക്ട് ഫ്ലൈറ്റ് സൊല്യൂഷൻ എന്ന സ്ഥാപനത്തിൽ ഓപറേഷന്‍ ഹെഡ് ആയി ജോലി ചെയ്തുവരികയായിരുന്നു. നളിനിയാണ് ഭാര്യ. ഏകമകൾ അശ്വതി. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j