sports
-
ഫിഫ ഖത്തർ ലോകകപ്പ് ടിക്കറ്റുകൾ നാളെ മുതൽ വിൽപ്പനക്ക്
2022 ഫിഫ ഖത്തർ ലോകകപ്പ് ടിക്കറ്റുകൾ നാളെ (2022 ജനുവരി 19) മുതൽ വിൽപ്പനയ്ക്ക് ലഭ്യമാകും. ജനുവരി 19 മുതൽ ഫെബ്രുവരി 8 വരെ, ആദ്യഘട്ടത്തിൽ വീസ…
Read More » -
കൊവിഡ്: ഖത്തർ പര്യടനം മാറ്റിവെച്ച് പിഎസ്ജി
പാരീസ്: സമീപകാലത്തെ കോവിഡ് വർധന കണക്കിലെടുത്ത്, ഫ്രഞ്ച് ലീഗ് ടീമും ഖത്തർ ഉടമസ്ഥതയിലുള്ളതുമായ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) നേരത്തെ തീരുമാനിച്ചിരുന്ന ജനുവരിയിലെ ഖത്തർ പര്യടനം ബുധനാഴ്ച മാറ്റിവെച്ചു.…
Read More » -
ഗ്രൗണ്ടിൽ തളർന്ന് വീണ അൽ വക്ര താരത്തിന് സംഭവിച്ചത് ഹൃദയാഘാതം
ദോഹ: ശനിയാഴ്ച നടന്ന ഖത്തർ സ്റ്റാർസ് ലീഗ് (ക്യൂഎസ്എൽ), അൽ വക്ര-അൽ റയ്യാൻ മത്സരത്തിനിടെ ഗ്രൗണ്ടിൽ തളർന്ന് വീണ അൽ വക്ര താരം ഒസ്മാൻ കൗലിബാലിക്ക് സംഭവിച്ചത്…
Read More » -
താരം ഗ്രൗണ്ടിൽ തളർന്നു വീണതിനെ തുടർന്ന് ഖത്തർ സ്റ്റാർസ് ലീഗ് മത്സരം റദ്ദാക്കി
ദോഹ: ക്യുഎൻബി-ഖത്തർ സ്റ്റാർസ് ലീഗിലെ (ക്യുഎസ്എൽ) ശനിയാഴ്ചത്തെ, അൽ വക്രയും അൽ റയ്യാനും തമ്മിലുള്ള റൗണ്ട്-13 മത്സരം, കളിക്കാരിൽ ഒരാൾ ഗ്രൗണ്ടിൽ തളർന്നുവീണതിനെ തുടർന്ന്, റദ്ദാക്കി. ഇന്ന്…
Read More » -
ഖത്തറിലാദ്യമായി തുർക്കി സൂപ്പർ കപ്പ് നാളെ; കർശന നിയന്ത്രണം; ദോഹ മെട്രോ സർവീസ് നീട്ടും
ദോഹ: 2021-ലെ തുർക്കി സൂപ്പർ കപ്പ് നാളെ ദോഹ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കും. സ്പോർ ടോട്ടോ സൂപ്പർ ലിഗിലെ ചാമ്പ്യൻമാരായ ബെസിക്താസും റണ്ണറപ്പായ ഫ്രാപോർട്ട്…
Read More » -
അൾജീരിയ അറബ് ചാമ്പ്യൻമാർ
പ്രഥമ ഫിഫ അറബ് കപ്പ് കിരീടം അൾജീരിയക്ക്. അൽ ബയാത്ത് സ്റ്റേഡിയത്തിൽ നടന്ന കരുത്തുറ്റ പോരാട്ടത്തിൽ 2-0 നാണ് ടീം ട്യുണീഷ്യയെ തോൽപ്പിച്ചത്. ഗോൾരഹിത സമനിലയിൽ അവസാനിച്ച…
Read More » -
അറബ് കപ്പിൽ മൂന്നാമനായി ഖത്തർ
ഫിഫ അറബ് കപ്പ് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള, സ്റ്റേഡിയം 974-ൽ ഇന്ന് നടന്ന ഖത്തർ-ഈജിപ്ത് മത്സരം ആവേശകരമായ അന്ത്യത്തിൽ, പെനാൽട്ടി ഷൂട്ടൗട്ടിൽ ഖത്തർ വിജയിച്ചു (5-4). ഗോളി…
Read More » -
അറബ് കപ്പ്: അവസാനം വരെ പൊരുതി വീണ് ഖത്തർ; ഫൈനലിൽ അൾജീരിയ-ട്യുണീഷ്യ
ബുധനാഴ്ച അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റ് കണ്ട ഏറ്റവും ആവേശോജ്വലമായ പോരാട്ടത്തിനൊടുവിൽ ഫിഫ അറബ് കപ്പിൽ നിന്ന് ഖത്തർ പുറത്തായി. സ്റ്റോപ്പേജ് ടൈമിൽ വിജയഗോൾ നേടിയ…
Read More » -
ഫുട്ബോൾ ലഹരിയിലുള്ള ഖത്തറിൽ ലയണൽ മെസ്സിയെത്തി; ഒരു മിന്നായം പോലെ
അറിയിപ്പുകളോ ആരവങ്ങളോ ഇല്ലാതെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്നലെ ഖത്തറിലെത്തി. പ്രധാനമാധ്യമങ്ങൾക്ക് പോലും താരം ദോഹയിലിറങ്ങിയത് പിടികിട്ടിയില്ല. ദുബായ് എക്സ്പോയിൽ പങ്കെടുത്ത മെസ്സി ഖത്തറിലെ പ്രമുഖ…
Read More » -
അറബ് കപ്പ് സെമിഫൈനലുകൾ ഇന്ന്: ആരാധകർക്കുള്ള നിർദ്ദേശങ്ങൾ
ഫിഫ അറബ് കപ്പ് 2 സെമിഫൈനലുകളും ഇന്ന് നടക്കാനിരിക്കെ ആരാധകരുടെ വൻ കുതിപ്പാണ് സ്റ്റേഡിയം പരിസരങ്ങളിലേക്ക് പ്രതീക്ഷിക്കുന്നത്. ക്വാർട്ടർ മത്സരങ്ങൾക്ക് തന്നെ റെക്കോഡ് നമ്പർ ജനങ്ങളാണ് കാണികളായെത്തിയത്.…
Read More »