Qatar
-
നാളെ 2 പെട്രോൾ സ്റ്റേഷനുകൾ അടച്ചിടുമെന്ന് വുഖൂദ്
ഖത്തർ ഫ്യുവൽ – വുഖൂദ്, ഒക്ടോബർ 26 ന് രാവിലെ രണ്ട് പെട്രോൾ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. ഓർബിറ്റൽ ഹൈവേയിലെ അൽ മീരാദ് 4 പെട്രോൾ…
Read More » -
ലണ്ടനിലെ ഖത്തരി പൗരന്മാർക്കും താമസക്കാർക്കും ജാഗ്രത നിർദ്ദേശം
ഒക്ടോബർ 25 ശനിയാഴ്ച ഇന്ന് ലണ്ടനിൽ പ്രകടനങ്ങൾ നടക്കാൻ പോകുന്ന സ്ഥലങ്ങൾ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും ലണ്ടനിലെ ഖത്തർ സ്റ്റേറ്റ് എംബസി എല്ലാ ഖത്തരി പൗരന്മാരോടും, സന്ദർശകരോടും…
Read More » -
15-ാം വാർഷികം ആഘോഷിച്ച് അബു ഹമൂർ സഫാരിമാൾ
അബു ഹമൂറിലെ സഫാരി മാളിൽ ഇന്നലെ സഫാരി മാൾ 15-ാം വാർഷികം ആഘോഷിച്ചു. ചടങ്ങിൽ, കേക്ക് മുറിച്ചുകൊണ്ട് അധികൃതരും സഫാരി ജീവനക്കാരും സന്തോഷം പങ്കിട്ടു. ഖത്തറിലെ സഫാരി…
Read More » -
ലെഖ്വിയയും ഖത്തർ വളണ്ടിയർ സെന്ററും സഹകരണ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ഖത്തറിലെ ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ) യും, സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഖത്തർ വളണ്ടിയർ സെന്ററും സന്നദ്ധസേവന സഹകരണവും തിരച്ചിൽ, രക്ഷാപ്രവർത്തന പരിശീലനവും വർദ്ധിപ്പിക്കുന്നതിനായി ഒരു ധാരണാപത്രത്തിൽ…
Read More » -
ഖത്തർ ഉൾപ്പെടെ 3 മിഡിലീസ്റ്റ് രാജ്യങ്ങളുമായി വൻ ക്രൂഡ് ഓയിൽ കരാർ ഒപ്പുവെച്ച് മുകേഷ് അംബാനി
ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഖത്തർ, സൗദി അറേബ്യ, ഇറാഖ്.എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളുമായി വൻ കരാറുകളിൽ ഒപ്പുവച്ചു. അടുത്തിടെയുള്ള…
Read More » -
പാഡൽ കപ്പ്: ഖത്തർ – യുഎഇ കലാശപ്പോരാട്ടം ഇന്ന്
എഫ്ഐപി ഏഷ്യ പാഡൽ കപ്പിന്റെ പുരുഷ വിഭാഗം ഫൈനൽ ഇന്ന്. ഇന്നലെ നടന്ന സെമിഫൈനലിൽ ഇറാനെ 2-0 ന് പരാജയപ്പെടുത്തിയാണ് ഖത്തർ ഫൈനലിലെത്തിയത്. ഖലീഫ ഇന്റർനാഷണൽ ടെന്നീസ്…
Read More » -
വിശ്വസനീയമായ ഊർജ്ജ സ്രോതസ്സായി പ്രകൃതിവാതകം തുടരുമെന്ന് അടിവരയിട്ട് GEC ഫോറം
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDG-കൾ) കൈവരിക്കുന്നതിൽ, പ്രത്യേകിച്ച് ഊർജ്ജ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിലും സമഗ്രവും സുസ്ഥിരവുമായ സാമൂഹിക-സാമ്പത്തിക വികസനത്തിലും, ശുദ്ധവും വിശ്വസനീയവും വഴക്കമുള്ളതുമായ ഊർജ്ജ സ്രോതസ്സായി…
Read More » -
ഗ്രാൻഡ് മാൾ JACKPOT JOURNEY മെഗാ പ്രൊമോഷന്റെ നാലാം ഘട്ട ഭാഗ്യവിജയികളെ തിരഞ്ഞെടുത്തു
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർക്കറ്റിൽ “ജാക്ക്പോട്ട് ജേർണി” മെഗാ പ്രമോഷന്റെ നാലാം ഘട്ട നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള്‍ ഏഷ്യൻ…
Read More » -
മെരിയാൽ വാട്ടർ പാർക്ക് ആദ്യത്തെ “വിന്റർ മിറേജ് ഫെസ്റ്റ്” ആരംഭിക്കുന്നു
മെരിയാൽ വാട്ടർ പാർക്ക്, ആദ്യത്തെ വിന്റർ മിറേജ് ഫെസ്റ്റ് ആരംഭിക്കുന്നു. 2025 നവംബർ 1 മുതൽ 2026 ഫെബ്രുവരി 15 വരെ ആഴ്ചയിൽ 7 ദിവസവും പുലർച്ചെ…
Read More » -
ഖത്തറിലുടനീളം ജുവല്ലറികളിൽ പരിശോധന: നിയമലംഘനങ്ങൾ കണ്ടെത്തി
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുടനീളം സ്വർണ്ണ കടകളെ ലക്ഷ്യമിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം വിപുലമായ പരിശോധനാ കാമ്പയിൻ നടത്തി. സ്വർണ്ണം വിൽക്കുന്നതിൽ നിന്ന് ചില ഔട്ട്ലെറ്റുകൾ വിട്ടുനിൽക്കുകയും ആഭരണങ്ങൾ…
Read More »