Qatar
-
സ്വകാര്യ കിൻഡർഗാർട്ടനുകളിൽ അറബി ഭാഷയും ഇസ്ലാമിക പഠനവും പഠിപ്പിച്ചു തുടങ്ങി
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 2022-23 അധ്യയന വർഷം മുതൽ സ്വകാര്യ കിന്റർഗാർട്ടനുകളിൽ (കെജി) അറബി ഭാഷയും ഇസ്ലാമിക് പഠനവും നിർബന്ധിത വിഷയങ്ങളായി പഠിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കി…
Read More » -
ഖത്തറിൽ 46 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരും
ഖത്തറിലെ താപനില ഈ ആഴ്ചയിൽ ക്രമാനുഗതമായ വർധനവിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഖത്തർ മെറ്ററോളജി ഡിപ്പാർട്ട്മെന്റ് (ക്യുഎംഡി) യുടെ കാലാവസ്ഥാ പ്രവചനമനുസരിച്ച് താപനില 33-46 ഡിഗ്രി സെൽഷ്യസ്…
Read More » -
ഇന്ത്യക്കാരെ വിളിച്ച് ഖത്തർ എയർവേയ്സ്; നിരവധി അവസരങ്ങൾ
ഇന്ത്യയിലുടനീളമുള്ള വിവിധ റോളുകൾക്കായി ഗണ്യമായ എണ്ണം ജീവനക്കാരെ നിയമിക്കുമെന്ന് ഖത്തർ എയർവേയ്സ് എയർലൈൻ അറിയിച്ചു. ജോലിക്കായി നിലവിൽ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് ഡിവിഷനുകളിലുടനീളമുള്ള വിവിധ റോളുകൾക്കായി…
Read More » -
അബു സമ്ര പോർട്ടിൽ യാത്രക്കാർക്കായി ട്രയൽ അടിസ്ഥാനത്തിൽ ലോഞ്ച് തുറന്നു
2022 ലെ ഫിഫ ലോകകപ്പിനായി എത്തുന്ന സന്ദർശകർക്ക് വേണ്ടി അബു സമ്ര തുറമുഖത്ത് പാസഞ്ചർ ലോഞ്ച് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) വെള്ളിയാഴ്ച അറിയിച്ചു. അഷ്ഗൽ,…
Read More » -
മരുന്നുകളുടെ ഹോം ഡെലിവറി ഫീസ് കുറച്ച് ഖത്തർ പോസ്റ്റ്
ദോഹ: മരുന്നുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ, മെഡിക്കൽ കൺസ്യൂമബിൾസ്, ഡയറ്ററി ഉൽപന്നങ്ങൾ എന്നിവയുടെ ഹോം ഡെലിവറി ഫീസ് 30 റിയാലിൽ നിന്ന് 20 റിയാലായി ഖത്തർ പോസ്റ്റ് കുറച്ചു.…
Read More » -
സമൂഹത്തിന് ഗുണമുള്ള സൽസ്വഭാവമുള്ളവരാണോ; ‘അഖ്ലഖുന’യ്ക്ക് അപേക്ഷിക്കാം
ദോഹ: ശക്തമായ മൂല്യങ്ങളും സ്വഭാവവും ധാർമ്മികതയും ഉൾക്കൊള്ളുന്ന, സമൂഹത്തിന് പ്രയോജനപ്പെടുന്ന വ്യക്തിത്വ ഗുണങ്ങളുടെയും പദ്ധതികളുടെയും ഉടമയാണോ നിങ്ങൾ. ഇങ്ങനെയുള്ള യുവാക്കൾക്കും കുട്ടികൾക്കുമായി ഖത്തർ ഫൗണ്ടേഷൻ പ്രത്യേക പുരസ്കാരം…
Read More » -
സൂപ്പർ കപ്പിൽ റെക്കോഡിട്ട് ലുസൈൽ സ്റ്റേഡിയം; വിജയിയായി അൽ ഹിലാൽ
ലോകകപ്പിനായൊരുക്കിയ ലുസൈൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന ലുസൈൽ സൂപ്പർ കപ്പ് മത്സരത്തിൽ സൗദി അറേബ്യയുടെ അൽ ഹിലാൽ ഈജിപ്തിന്റെ സമലേക്കിനെ പെനാൽറ്റിയിൽ 4-1ന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി.…
Read More » -
ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് ആഴ്ചയിൽ 20 പുതിയ വിമാനങ്ങളുമായി എയർ ഇന്ത്യ
ദോഹ: ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് ഖത്തറിലേക്ക് ആഴ്ചയിൽ 20 പുതിയ വിമാനങ്ങൾ ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു. 2022 നവംബർ, ഡിസംബർ മാസങ്ങളിൽ ഖത്തറിൽ…
Read More » -
കാണാതായ കുട്ടികളെ കണ്ടെത്താൻ ‘മെറ്റാ’യുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം സംവിധാനം
ദോഹ: കാണാതായ കുട്ടികളെ കണ്ടെത്താനും തിരികെ കൊണ്ടുവരാനും ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാം ഫീഡുകളിലും മെറ്റയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം മിസ്സിംഗ് അലേർട്ട് സേവനം ബുധനാഴ്ച ആരംഭിച്ചു. ഫെയ്സ്ബുക്കിൽ വിജയകരമായി…
Read More » -
“സവായത്ത്” ന് നിരോധനം; വേട്ടയാടലിന് നിയന്ത്രണം
ദോഹ: ചില പക്ഷികളെയും വന്യമൃഗങ്ങളെയും വേട്ടയാടാനുള്ള കാലയളവ് ക്രമീകരിച്ചുകൊണ്ട് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെയ്ഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി…
Read More »