Qatar
-
ഖത്തറിന് പുതിയ ട്രാവൽ നയം: ആർക്കും ക്വാറന്റീൻ ആവശ്യമില്ല
ദോഹ: വിദേശത്ത് നിന്ന് ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് ഇനിമുതൽ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ, കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് ആകുന്നവർ രാജ്യത്ത് പിന്തുടരുന്ന നടപടിക്രമങ്ങൾക്ക് അനുസൃതമായി ഐസൊലേഷനും…
Read More » -
അൽ വക്ര ബീച്ച് അടച്ചു
നവീകരണത്തിനും സൗന്ദര്യവൽക്കരണത്തിനുമായി അൽ വക്രയിലെ പൊതു ബീച്ച് രണ്ട് മാസത്തേക്ക് അടച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. 2022 ഓഗസ്റ്റ് 31 (ഇന്ന്) മുതൽ ഒക്ടോബർ 31 വരെ…
Read More » -
റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനിലെ പാർക്ക് & റൈഡ് സൗകര്യം നാളെ മുതൽ പ്രവർത്തിക്കില്ല
റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനിലെ പാർക്ക് & റൈഡ് സൗകര്യം 2022 സെപ്റ്റംബർ 1 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് ദോഹ മെട്രോ ഔദ്യോഗിക…
Read More » -
മോശം ഭക്ഷണം വിറ്റു; മംഗൾ ടർക്കിഷ് റസ്റ്ററന്റിനും പിടി
ദോഹ: ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം വിറ്റതിന് അൽ-വക്ര ഏരിയയിലെ മംഗൾ ടർക്കിഷ് റെസ്റ്റോറന്റ് 7 ദിവസത്തേക്ക് അടച്ചുപൂട്ടാൻ അൽ വക്ര മുനിസിപ്പാലിറ്റി ഉത്തരവിട്ടു. മനുഷ്യ ഭക്ഷണ നിയന്ത്രണം…
Read More » -
പ്രീമിയം പെട്രോളിന് നാളെ മുതൽ വില കൂടും
ദോഹ: ഖത്തർ എനർജി 2022 സെപ്തംബർ മാസത്തെ ഇന്ധന വില ഇന്ന് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം, പ്രീമിയം പെട്രോളിന് സെപ്തംബറിൽ 5 ദിർഹം കൂടി,…
Read More » -
2017 ന് ശേഷം ഏറ്റവുമധികം സന്ദർശകർ; റെക്കോഡിട്ട് ജൂലൈ
ദോഹ: 2022 ജൂലൈയിൽ ഖത്തർ 151,000 അന്താരാഷ്ട്ര സന്ദർശകരെ സ്വാഗതം ചെയ്തു, 2017 ന് ശേഷം ഒരു മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സന്ദർശകരുടെ എണ്ണമാണിത്. 2022…
Read More » -
ഖത്തറിലെ അടഞ്ഞ സ്ഥലങ്ങളിലെ മാസ്ക് നിബന്ധന നീക്കി
ദോഹ: ഖത്തറിൽ അടച്ചിട്ട പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കാനുള്ള നിർദ്ദേശം നീക്കം ചെയ്യാൻ മന്ത്രിസഭ യോഗം തീരുമാനം. എന്നാൽ ആരോഗ്യ കേന്ദ്രങ്ങൾക്കും പൊതുഗതാഗതങ്ങൾക്കും ഉള്ളിൽ മാസ്ക് ഉപയോഗം നിർബന്ധമായി…
Read More » -
ഹയ്യ കാർഡുള്ളവരെ സ്വാഗതം ചെയ്ത് യുഎഇയും
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഹയ്യ കാർഡ് ഉടമകൾക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ യുഎഇ പ്രഖ്യാപിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു.…
Read More » -
സർക്കാർ വസ്തുക്കളിലെ കയ്യേറ്റങ്ങൾ നീക്കം ചെയ്ത് അൽ ഷമാൽ നഗരസഭ
ദോഹ: അൽ ഷമാൽ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ കൺട്രോൾ ഡിപ്പാർട്ട്മെന്റ് സർക്കാർ വസ്തുക്കളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ക്യാമ്പയിൻ തുടങ്ങി. പ്രചാരണത്തെത്തുടർന്ന്, ക്യാബിനുകൾ, കൂടാരങ്ങൾ, പക്ഷി കൂടുകൾ തുടങ്ങിയവ മന്ത്രാലയത്തിന്റെ…
Read More » -
തിമിംഗല സ്രാവ് ഫീൽഡ് സന്ദർശിച്ച് പരിസ്ഥിതി മന്ത്രി
ദോഹ: അന്താരാഷ്ട്ര തിമിംഗല സ്രാവ് ദിനത്തോടനുബന്ധിച്ച് തിമിംഗല സ്രാവുകൾ കൂട്ടം ചേരുന്ന ഖത്തറിന്റെ വടക്ക് ഭാഗത്തുള്ള അൽ ഷഹീൻ ഫീൽഡിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ശൈഖ്…
Read More »