Qatar
-
ലോകകപ്പ്: ദോഹയിലേക്ക് പ്രതിദിനം 13 സർവീസുകളുമായി കുവൈറ്റ് എയർവേസ്
2022 ഫിഫ ലോകകപ്പ് ഖത്തറിൽ പങ്കെടുക്കുന്ന ആരാധകരെ എത്തിക്കുന്നതിനായി ദോഹയിലേക്ക് പ്രതിദിനം 13 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കുവൈറ്റ് എയർവേസ് അറിയിച്ചു. ടൂർണമെന്റ് പുരോഗമിക്കുന്നതിനനുസരിച്ച് വിമാനങ്ങളുടെ എണ്ണം…
Read More » -
മാലിന്യം തള്ളിയ മൂന്ന് ട്രക്കുകൾ പിടിച്ചെടുത്തു
ദോഹ: ദോഹ മുനിസിപ്പാലിറ്റി പരിശോധനാ പര്യടനത്തിനിടെ, പൊതു സ്ഥലത്ത് രാത്രിയിൽ മാലിന്യം തള്ളുന്നതായി കണ്ട മൂന്ന് ട്രക്കുകൾ പിടിച്ചെടുത്തു. പൊതു ശുചിത്വം സംബന്ധിച്ച 2017ലെ 18-ാം നമ്പർ…
Read More » -
നിയമലംഘനം: ഒരു റസ്റ്ററന്റിന് കൂടി താഴ് വീണു
ഉപഭോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷണം വിറ്റതിന് അൽ-റയ്യാനിലെ ബീവീസ് റസ്റ്റോറന്റ് ഏഴ് ദിവസത്തേക്ക് അടച്ചുപൂട്ടാൻ അൽ-റയ്യാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. മനുഷ്യ ഭക്ഷണ നിയന്ത്രണം സംബന്ധിച്ച 1990-ലെ 8-ാം നമ്പർ…
Read More » -
കാറിൽ നിന്ന് ഹാഷിഷ് പിടികൂടി
രാജ്യത്തേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം ലാൻഡ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചേർന്ന് പരാജയപ്പെടുത്തി. മൊത്തം 5 കിലോഗ്രാം മയക്കുമരുന്ന് ഹാഷിഷ് പിടികൂടിയതായി കസ്റ്റംസ് സോഷ്യൽ…
Read More » -
അനധികൃത വെറ്ററിനറി മരുന്നുകൾ കണ്ടുകെട്ടി
അനധികൃത വെറ്ററിനറി മരുന്നുകൾ ബുധനാഴ്ച മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ വെറ്ററിനറി മെഡിക്കൽ ലൈസൻസിംഗ് കമ്മിറ്റി കണ്ടുകെട്ടി. പിടിച്ചെടുത്ത വെറ്ററിനറി മരുന്നുകളുടെ ചിത്രങ്ങളും മന്ത്രാലയം പങ്കുവെച്ചു. രാജ്യത്തെ നിരവധി വെറ്ററിനറി…
Read More » -
ഖത്തർ മീഡിയ പോർട്ടൽ ലോഞ്ച് ചെയ്ത് സുപ്രീം കമ്മിറ്റി
ദോഹ: ഖത്തർ 2022 ലോകകപ്പിൽ പങ്കെടുക്കുന്ന മാധ്യമങ്ങൾക്കും പ്രക്ഷേപകർക്കും വേണ്ടി തയ്യാറാക്കിയ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ “ഖത്തർ മീഡിയ പോർട്ടൽ” ഡെലിവറി ആൻഡ് ലെഗസി (എസ്‌സി) പുറത്തിറക്കി.…
Read More » -
ഖത്തറിൽ ശരത്കാലം തുടങ്ങി
ദോഹ: വേനൽക്കാലത്തിനും ശൈത്യത്തിനും ഇടയിലുള്ള പരിവർത്തന മാസമായി വർത്തിക്കുന്ന ‘ശരത്കാലം’ സെപ്റ്റംബറിൽ ഖത്തറിൽ അനുഭവപ്പെടും. ഈ സീസണിൽ, ആപേക്ഷിക ആർദ്രത വർദ്ധിക്കുന്നതിനൊപ്പം കാലാവസ്ഥ ക്രമേണ സൗമ്യമായി മാറും.…
Read More » -
ഇ-കോളി മലിനീകരണം: ഇലക്കറികൾക്കെതിരെ മുന്നറിയിപ്പ്
ദോഹ: നെതർലൻഡ്‌സിൽ നിന്നുള്ള ഹോളണ്ട്‌സ് ഗ്ലോറി ബ്രാൻഡിൽ നിന്നുള്ള ചീര, അരുഗുല തുടങ്ങിയ ഇലക്കറി ഉൽപന്നങ്ങൾ കഴിക്കുന്നതിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) മുന്നറിയിപ്പ് നൽകി. ഇറക്കുമതികളിൽ E.coli…
Read More » -
അൽ ഫർക്കിയ ബീച്ചും അടച്ചു
അൽ ഫർക്കിയ ബീച്ച് പുനരുദ്ധാരണത്തിനും സൗന്ദര്യവൽക്കരണത്തിനുമായി രണ്ട് മാസത്തേക്ക് അടച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 31 മുതൽ ഒക്ടോബർ 31, വരെയാണ് ബീച്ച് അടച്ചിടുക. പൊതുജനങ്ങളുടെ…
Read More » -
ട്യൂമർ ബാധിച്ച ഖത്തര്‍ പ്രവാസിയായിരുന്ന യുവാവ് മരണപ്പെട്ടു
ഖത്തര്‍ പ്രവാസിയായിരുന്ന യുവാവ് നാട്ടിൽ മരണപ്പെട്ടു. കോഴിക്കോട് പയ്യോളി സ്വദേശിയായ, മലയില്‍ അസൈനാറുടെയും നഫീസയുടെയും മകന്‍ ഷാഹിര്‍ ഹസന്‍ മലയില്‍ (36) ആണ് മരിച്ചത്. ബ്രെയിൻ ട്യൂമർ…
Read More »