Qatar
-
പ്രമോഷൻ ആരംഭിച്ച് ഖത്തർ ഫുട്ബോൾ; സ്കൂളുകൾ സന്ദർശിക്കും
ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) അവരുടെ FIFA ലോകകപ്പ് ഖത്തർ 2022 അരങ്ങേറ്റത്തിന്റെ ഭാഗമായി ദേശീയ ടീമിനെ പിന്തുണയ്ക്കുന്നതിനുള്ള പ്രമോഷണൽ കാമ്പെയ്ൻ ആരംഭിച്ചു. പ്രമോഷന്റെ പ്രാഥമിക ഘട്ടത്തിൽ…
Read More » -
വ്യത്യസ്തമായൊരു ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കാൻ ഖത്തർ
ദോഹ: ഖത്തറിലെ 150-ലധികം പേർ ചേർന്ന് ഏറ്റവും കൂടുതൽ ഭാഷകളിൽ വായനാ റിലേ നടത്തി ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കാൻ ഒരുങ്ങുന്നു. ഒരു റീഡിംഗ് റിലേയിൽ ഏറ്റവും…
Read More » -
താരസംഗമത്തിൽ ‘റോഷാക്ക്’ ഫാൻ ഷോ ടിക്കറ്റുകൾ പ്രകാശനം ചെയ്തു
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമായ റോഷാകിന്റെ ഫാൻസ് ഷോ ടിക്കറ്റ് ഖത്തർ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ അംഗങ്ങളും മലയാളത്തിന്റെ പ്രിയഗായിക ചിത്ര, നായികമാരായ…
Read More » -
അപൂർവ നേട്ടം; ഖത്തറിലെ നഗരങ്ങളെല്ലാം ‘ഹെൽത്തി’
ലോകാരോഗ്യ സംഘടന (WHO) തിങ്കളാഴ്ച ഖത്തറിലെ എല്ലാ മുനിസിപ്പാലിറ്റികൾക്കും “ഹെൽത്തി സിറ്റി” സർട്ടിഫിക്കേഷൻ നൽകി. ഇതോടെ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ എല്ലാ നഗരങ്ങൾക്കും അക്രഡിറ്റേഷൻ നേടുന്ന ആദ്യത്തെ…
Read More » -
റോഡ് മുറിച്ച് കടക്കാതെ വാട്ടർഫ്രണ്ടിലേക്കെത്താം; കോർണിഷ് തീരത്ത് അണ്ടർപാസുകൾ ഒരുക്കി
ദോഹ: കോർണിഷ് കടൽത്തീരത്ത് പ്രവേശനം എളുപ്പമാക്കുന്നതിനും കാൽനടയാത്രക്കാരുടെ സഞ്ചാരം വർധിപ്പിക്കുന്നതിനുമായി നാല് പുതിയ അടിപ്പാതകൾ (underpass) നിർമ്മിച്ചതായി റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവൽക്കരണ സൂപ്പർവൈസറി കമ്മിറ്റി പ്രോജക്ട് ഡിസൈൻ…
Read More » -
ഇൻഡസ്ട്രിയൽ ഏരിയയിൽ 40 കി.മി റോഡ് ശൃംഖല തുറന്നു
ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് പാക്കേജ്-3 ലെ എല്ലാ റോഡുകളും ഇപ്പോൾ ഗതാഗതത്തിനായി തുറന്നിട്ടുണ്ടെന്ന് പൊതുമരാമത്ത് അതോറിറ്റി ‘അഷ്ഗൽ’ അറിയിച്ചു. വടക്കോട്ട് സ്ട്രീറ്റ്…
Read More » -
മലേഷ്യയിലെ കാരംസ് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാല് ഖത്തർ മലയാളികൾ
മലേഷ്യയിലെ ലാങ്ക്വായില് ഇന്നാരംഭിക്കുന്ന എട്ടാമത് കാരംസ് ലോക ചാമ്പ്യൻഷിപ്പിൽ, ഇന്ത്യൻ സ്പോർട്സ് സെന്ററിന് കീഴിൽഖത്തർ ഇന്റർനാഷണൽ കാരംസ് അസോസിയേഷനെ പ്രതിനിധികരിച്ച് 4 മലയാളികൾ പങ്കെടുക്കുന്നു. കോഴിക്കോട് സ്വദേശി…
Read More » -
ഖത്തർ യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം: ഇപ്പോൾ അപേക്ഷിക്കാം
ദോഹ: ഖത്തർ സർവകലാശാല (ക്യുയു) സ്പ്രിംഗ് 2023 സെമസ്റ്ററിൽ ബിരുദ പ്രോഗ്രാമുകൾക്ക് ചേരാൻ ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ അഡ്മിഷൻ അപേക്ഷകൾ ഞായറാഴ്ച ആരംഭിച്ചു. മറ്റ് സർവകലാശാലകളിൽ നിന്ന് ഖത്തർ…
Read More » -
ഖത്തർ ജനസംഖ്യ 30 ലക്ഷത്തിലേക്ക്
ഞായറാഴ്ച പുറത്തുവിട്ട പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി (പിഎസ്എ) കണക്കുകൾ പ്രകാരം, ഖത്തറിലെ ജനസംഖ്യ സെപ്റ്റംബർ അവസാനത്തോടെ ഏകദേശം 30 ലക്ഷത്തിന് (2,985,029) അടുത്തെത്തി. കഴിഞ്ഞ ഓഗസ്റ്റിനെ…
Read More » -
ഖത്തർ സന്ദർശകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം നിശ്ചയിച്ചു
ഖത്തറിലേക്കുള്ള സന്ദർശകർക്കുള്ള എൻട്രി വിസയ്ക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം പ്രതിമാസം QR 50 ആക്കി നിശ്ചയിച്ചു. ഇന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടി പ്രാബല്യത്തിൽ വന്നത്.…
Read More »