Qatar
-
ഫിഫ ഖത്തർ ലോകകപ്പ് ഇന്ന് മുതൽ ഗ്രൂപ്പ് ഘട്ട മത്സര സമയത്തിൽ മാറ്റം
ഗ്രൂപ്പ് സ്റ്റേജിലെ അവസാന റൌണ്ട് മത്സരങ്ങൾ ആഗതമായതോടെ മത്സരങ്ങളിലെ സമയ ക്രമത്തിൽ മാറ്റം. ഇത് വരെ, ഉച്ചയ്ക്ക് 1 മുതൽ രാത്രി 10 വരെ 4 വ്യത്യസ്ത…
Read More » -
ഖത്തറിൽ സഫാരിയുടെ പുതിയ ശാഖ തുറന്നു; 5 നിസാൻ എസ്യുവി ബമ്പർ സമ്മാനങ്ങളുമായി ഓഫർ
ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ സഫാരി ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് അൽ വക്രയിലെ ബർവ വില്ലേജിൽ തുറന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും സഫാരി ഗ്രൂപ്പ്…
Read More » -
ഖത്തറിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി. കണ്ണൂർ ചുഴലി വരിഞ്ഞം സ്വദേശി ചെമ്മറോട്ട് നിഥിനാണ് (33) കഴിഞ്ഞ വെള്ളിയാഴ്ച…
Read More » -
ഉറുഗ്വേയെ തകർത്ത് പറങ്കിപ്പട പ്രീ-ക്വാർട്ടറിൽ; 2 ഗോളുകൾ ബ്രൂണോ വക
തുടർച്ചയായ രണ്ടാം ജയത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ. ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി 10 ന് നടന്ന മത്സരത്തിൽ 2-0 ന് ഉറുഗ്വേയെ കെട്ടുകെട്ടിച്ചാണ് പോർച്ചുഗലിന്റെ…
Read More » -
വരിഞ്ഞു മുറുക്കിയ സ്വിസ് പടയിൽ കുതിച്ചുകയറി ബ്രസീൽ; പ്രീ-ക്വാർട്ടറിൽ
സ്റ്റേഡിയം 974 ൽ നടന്ന ബ്രസീൽ-സ്വിറ്റ്സർലാണ്ട് പോരാട്ടത്തിനൊടുവിൽ ഏകപക്ഷീയമായ ഒറ്റഗോളിന് ബ്രസീലിന് വിജയവും പ്രീ-ക്വാർട്ടർ പ്രവേശനവും. 83–ാം മിനിറ്റിൽ റോഡ്രിഗോ കാസെമിറോയുടെ ഒറ്റ ഗോളിലാണ് ബ്രസീൽ വിജയിച്ചത്.…
Read More » -
അടിക്ക് തിരിച്ചടി; 3-2 ന് ദക്ഷിണ കൊറിയയെ തോൽപിച്ച് ഘാന
കാമറൂൺ-സെർബിയ മത്സരത്തിന് പിന്നാലെ തുടരെത്തുടരെ പരസ്പരം ഗോളുകൾ നിറഞ്ഞു മറ്റൊരു മത്സരവും. വൈകിട്ട് നാലിന് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണ കൊറിയ-ഘാന മൽസരത്തിൽ ദക്ഷിണ കൊറിയയെ…
Read More » -
കാമറൂൺ-സെർബിയ മത്സരം 3-3 ന് ആവേശ സമനില
അൽ വക്ര: ഇന്ന് ഉച്ചയ്ക്ക് ഒന്നിന് അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന കാമറൂൺ-സെർബിയ മത്സരം 3-3 ന് ശക്തമായ സമനിലയിൽ അവസാനിച്ചു. പകരക്കാരനായി വന്ന സ്ട്രൈക്കർ വിൻസെന്റ്…
Read More » -
ഖത്തർ താമസക്കാർക്ക് മ്യൂസിയങ്ങളിലേക്ക് പ്രവേശനം സൗജന്യമാക്കി
ഖത്തര്‍ ഐഡി ഉടമകള്‍ക്ക് നവംബര്‍ 27 മുതല്‍ എല്ലാ മ്യൂസിയങ്ങളിലേക്കുമുള്ള പ്രവേശനം സൗജന്യമാക്കിയതായി ഖത്തര്‍ മ്യൂസിയം അറിയിച്ചു. M7 ന്റെ Valentino Forever എക്സിബിഷൻ ഒഴികെ, ഖത്തറിലെ നിവാസികൾക്ക് ഖത്തറിന്റെ…
Read More » -
ജനറൽ സെക്കൻഡറി ഫസ്റ്റ് സെമസ്റ്റർ പരീക്ഷ ഫലങ്ങൾ പ്രഖ്യാപിച്ചു
2022-2023 അധ്യയന വർഷത്തിലെ ആദ്യ അക്കാദമി ക്ലാസ് ജനറൽ സെക്കൻഡറി സർട്ടിഫിക്കറ്റിന്റെ പരീക്ഷ ഫലങ്ങൾ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MEHE) പ്രഖ്യാപിച്ചു. ഫലങ്ങൾ ഇപ്പോൾ ഓൺലൈനിൽ…
Read More » -
കരുത്തോടെ ക്രൊയേഷ്യ; കാനഡ പുറത്ത്
ഗ്രൂപ്പ് എഫിൽ വൈകിട്ട് 7 ന് ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ക്രൊയേഷ്യ-കാനഡ മത്സരത്തിൽ മുൻ ഫൈനലിസ്റ്റുകൾക്ക് കാനഡക്കെതിരെ 4-1 ന് ആധികാരിക വിജയം. ആന്ദ്രേജ് ക്രമാരിച് (36,…
Read More »