Qatar
-
എക്സ്പോ ദോഹയിൽ “സ്മാർട്ട് ഖത്തർ” പവലിയൻ ഉദ്ഘാടനം ചെയ്തു
അൽ ബിദ്ദ പാർക്കിൽ നടന്നുകൊണ്ടിരിക്കുന്ന 2023 ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോസിഷനിൽ (എക്സ്പോ 2023) അതിനൂതനവും ഫ്യൂച്ചറിസ്റ്റിക്കുമായ ‘സ്മാർട്ട് ഖത്തർ’ TASMU പവലിയൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി…
Read More » -
മിഡിലീസ്റ്റിലെ “സുസ്ഥിര’ സ്ഥാപനങ്ങളുടെ ഫോബ്സ് ലിസ്റ്റിൽ 8 ഖത്തരി കമ്പനികൾ
ഫോർബ്സ് മാസികയുടെ മിഡിൽ ഈസ്റ്റിലെ ‘sustainable 100’ പട്ടികയിൽ പത്ത് ഖത്തരി സ്ഥാപനങ്ങൾ ഇടം നേടി. ലിസ്റ്റിൽ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് വിഭാഗത്തിൽ നിന്നുള്ള ഉൾപ്പെടുന്നു. QNB…
Read More » -
ഖത്തറിൽ ആഴ്ചാവസാനം വരെ മഴയ്ക്ക് സാധ്യത
ഇന്ന് ഉച്ചയ്ക്ക് ശേഷം ആഴ്ച അവസാനം വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തുടനീളം മേഘാവൃതമായ ആകാശത്തിന്റെ കാലാവസ്ഥാ ചാർട്ട് മോഡൽ…
Read More » -
ഖത്തറിൽ നിന്നുള്ള ഹജ്ജ് രജിസ്ട്രേഷൻ കാലാവധി നീട്ടി
ഖത്തറിൽ നിന്നുള്ള 2023-24 ഹജ്ജ് സീസണിന്റെ രജിസ്ട്രേഷൻ 2023 ഒക്ടോബർ 26 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണി വരെ നീട്ടിയതായി എൻഡോവ്മെന്റ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.…
Read More » -
ഓൾഡ് ദോഹ പോർട്ടിൽ വീണ്ടും ബീച്ച് വാട്ടർ പോളോ ചാമ്പ്യൻഷിപ്പ്; ഒക്ടോബർ 26 മുതൽ
ബീച്ച് വാട്ടർ പോളോ ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷൻ അടുത്തയാഴ്ച്ച ആരംഭിക്കുമെന്ന് ഓൾഡ് ദോഹ പോർട്ട് അറിയിച്ചു. ഖത്തർ നീന്തൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ അക്വാട്ടിക് മത്സരം ഒക്ടോബർ…
Read More » -
ഇസ്രേയൽ-പലസ്തീൻ പോരാട്ടം: നിർണായക മധ്യസ്ഥ ശക്തിയായി ഖത്തർ
പാശ്ചാത്യ ഗവൺമെന്റുകളുമായും പലസ്തീനിലെ ഹമാസുമായും ഒരേസമയം നല്ല ബന്ധം പുലർത്തുന്ന ഖത്തർ എമിറേറ്റ് ഇസ്രായേലിൽ നിന്ന് ഹമാസ് സംഘങ്ങൾ പിടികൂടിയ ബന്ദികളെയും തിരിച്ചും മോചിപ്പിക്കാനുള്ള ശ്രമങ്ങളിലെ പ്രധാന ശക്തിയായി ഉയർന്നുവന്നു. അതേസമയം,…
Read More » -
ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിൽ വിഡിയോഗ്രാഫർ, എഡിറ്റർ ഒഴിവുകൾ
ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിലേക്ക് പരിചയ സമ്പന്നരായ വീഡിയോഗ്രാഫറെയും എഡിറ്ററെയും ആവശ്യമുണ്ട്. യോഗ്യതയുള്ളവർക്ക് നൽകിയ ഇമെയിലിലേക്ക് സിവി അയക്കാം: creativehr16@gmail.com ശമ്പളം ഇന്റർവ്യൂവിൽ തീരുമാനിക്കും. ഭക്ഷണം, താമസം,യാത്രാസൗകര്യം…
Read More » -
ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ ചെസ്: ടൈറ്റിൽ ജേതാവായി ഇന്ത്യക്കാരി
ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ 5 പോയിന്റുമായി ഇന്ത്യൻ സെൻസേഷൻ വൈശാലി രമേഷ്ബാബു ടൈറ്റിൽ ജേതാവായി. അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഗ്രിഗറി കൈദനോവിനെതിരെ അവസാന…
Read More » -
ഖത്തറിൽ “പാർപ്പിട വ്യവസായം” സ്ഥിരതയോടെ തുടരുന്നു
ഖത്തറിന്റെ റിയൽ എസ്റ്റേറ്റ് വിപണിയിൽ റെസിഡൻഷ്യൽ മേഖല “ഏറ്റവും സ്ഥിരത”യുള്ളതായി തുടരുകയാണെന്ന് വ്യവസായ വൃത്തങ്ങൾ വിശദീകരിച്ചു. പലിശനിരക്കിലെ വർധനയും നിക്ഷേപകർക്കിടയിൽ പൊതുവെയുള്ള വിശ്വാസത്തകർച്ചയുടേയും പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷം…
Read More » -
ക്യാമ്പിംഗ് സീസൺ: വ്യാജവാർത്തയിൽ വീഴരുതെന്ന് മന്ത്രാലയം
ഇന്നലെ ഒക്ടോബർ 19 മുതൽ സീലൈൻ, ഖോർ അൽ ഉദെയ്ദ് പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യാൻ ആളുകളെ അനുവദിക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ…
Read More »