Qatar
-
ഗാസയിൽ നിന്നുള്ള രോഗികളെ സഹായിക്കുന്നതിൽ ഖത്തറിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കിഴക്കൻ മെഡിറ്ററേനിയൻ റീജിയണൽ ഡയറക്ടർ ഡോ. ഹനൻ ബാൽക്കി, ഗാസയിൽ നിന്നുള്ള രോഗികളെ സഹായിക്കുന്നതിൽ അംഗരാജ്യങ്ങളെ അഭിനന്ദിച്ചു, പ്രത്യേകിച്ചും ഖത്തറിൻ്റെ പങ്ക് അവർ…
Read More » -
അബു നഖ്ല ബാൺസ് കോംപ്ലക്സിൽ കന്നുകാലികളെ വിൽക്കുന്നതിനുള്ള പുതിയ യാർഡ് തുറന്നു
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അനിമൽ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് അബു നഖ്ല ബാൺസ് കോംപ്ലക്സിൽ കന്നുകാലി വിൽപ്പനക്കുള്ള പുതിയ യാർഡ് തുറന്നു. കന്നുകാലികളെ വിൽക്കാൻ ആഗ്രഹിക്കുന്ന കന്നുകാലി ഉടമകളോട് അബു…
Read More » -
ഖത്തറിന്റെ ‘ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്സ് വിൻഡോ’ 47-ാം പതിപ്പ് പുറത്തിറക്കി
നാഷണൽ പ്ലാനിംഗ് കൗൺസിൽ അതിൻ്റെ ത്രൈമാസ പ്രസിദ്ധീകരണമായ “വിൻഡോ ഓൺ ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ഖത്തറിൻ്റെ” 47-ാം പതിപ്പ് പുറത്തിറക്കി. 2023-ൻ്റെ നാലാം പാദമാണ് ഈ ലക്കത്തിൻ്റെ…
Read More » -
ഖത്തറിലേക്ക് ഹാഷിഷ് കടത്താൻ ശ്രമിച്ചയാളെ കസ്റ്റംസ് അതോറിറ്റി പിടികൂടി
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരനെ ലാൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി. യാത്രക്കാരൻ്റെ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന ഹാഷിഷ് കണ്ടെടുക്കുന്ന വീഡിയോ കസ്റ്റംസ് അതോറിറ്റി പങ്കുവെച്ചിരുന്നു. പരിശോധനയ്ക്കിടെയാണ്…
Read More » -
ഖോർ അൽ അദായിദ് പ്രദേശത്തിലെ വിവിധ ആവാസവ്യവസ്ഥകളെക്കുറിച്ച് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പഠനം നടത്തി
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഖോർ അൽ അദായിദ് പ്രദേശത്തിലെ ഇൻലാൻഡ് സീ റിസോഴ്സസുകളും തീരദേശ മണൽക്കൂനകളും ഉൾപ്പെടെയുള്ള വിവിധ ആവാസവ്യവസ്ഥകളെ കുറിച്ച് വിശദമായ പഠനം നടത്തി.…
Read More » -
ഖത്തറിലെ ഈ ഇന്ത്യൻ സ്കൂളുകളിൽ ഉച്ചയ്ക്ക് ശേഷമുള്ള ബാച്ചുകൾക്ക് അനുമതി
ഇന്ത്യൻ സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ചില സ്കൂളുകൾ 2024-25 അധ്യയന വർഷത്തേക്ക് ഉച്ചകഴിഞ്ഞുള്ള ബാച്ച് കൂടി ഉൾപെടുത്തി ഡബിൾ ഷിഫ്റ്റ് സമ്പ്രദായം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. മറ്റ്…
Read More » -
സ്റ്റോർകീപ്പർ (ഓയിൽ ആന്റ് ഗ്യാസ്) ആവശ്യമുണ്ട്
URGENT REQUIREMENT A leading logistics company in Qatar is seeking qualified storekeepers to join our team. Store Keeper (Oil &…
Read More » -
ക്യു ടീം ഓണാഘോഷം ശ്രദ്ധേയമായി
ദോഹ: തിരൂർ മേഖലയിലെ ഖത്തർ നിവാസികളുടെ കൂട്ടായ്മയായ “ക്യൂ ടീം” ഓണാഘോഷം സംഘടിപ്പിച്ചു. ഹിലാലിലെ ഇൻസ്പയർ ഹാളിൽ നടന്ന നിറവാർന്ന പരിപാടിയിൽ ഓണസദ്യയും കുഞ്ഞുങ്ങളുടെ കലാപരിപാടികളും കൂടാതെ,…
Read More » -
നാളെ മുതൽ ഖത്തറിൽ വീണ്ടും മഴയെന്ന് ക്യുഎംഡി
വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്ത് ഇടിയോട് കൂടിയ മഴ പ്രതീക്ഷിക്കുന്നതായി ഖത്തർ കാലാവസ്ഥാ വകുപ്പ് വാരാന്ത്യ പ്രവചനത്തിൽ അറിയിച്ചു. വ്യാഴാഴ്ച, പ്രാദേശിക മേഘങ്ങളോടുകൂടിയ മൂടൽമഞ്ഞ് നിറഞ്ഞ കാലാവസ്ഥ…
Read More » -
ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ ഓർച്ചാർഡിന് LEED ഗോൾഡ് സർട്ടിഫിക്കേഷൻ
ഖത്തറിലെ വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന MATAR എന്ന കമ്പനി പരിസ്ഥിതി സുസ്ഥിരതയിൽ സുപ്രധാന നേട്ടം സ്വന്തമാക്കി. ഓർച്ചാർഡ് എന്ന ഇൻഡോർ ട്രോപ്പിക്കൽ ഗാർഡനുള്ള ഹമദ്…
Read More »