Qatar
-
ഖത്തറിൽ മൂടൽമഞ്ഞിനു സാധ്യത, ദൂരക്കാഴ്ച കുറയുമെന്ന് ക്യുഎംഡി
രാത്രിയിലും അതിരാവിലെയും ദൂരക്കാഴ്ച കുറയാനുള്ള സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. രണ്ടു കിലോമീറ്ററിൽ താഴെയായി ദൂരക്കാഴ്ച കുറയുമെന്നാണ് ക്യുഎംഡി അറിയിച്ചത്. 2024 നവംബർ…
Read More » -
ഓണവും കേരളപ്പിറവിയും, “കേരളോത്സവം” സംഘടിപ്പിച്ച് QGET
ഖത്തറിലെ, തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വവിദ്യാർഥികളുടെ സംഘടനയായ, QGET ഓണവും കേരളപ്പിറവിയും, “കേരളോത്സവം” നവംബർ ഒന്നിന് പ്രൗഢഗംഭീരമായി ആഘോഷിച്ചു. ഖത്തർ എംബസ്സിയുടെ അനുബന്ധ സംഘടനകളുടെ പ്രതിനിധികളും, മറ്റു…
Read More » -
ക്യാമ്പസ് ലീഗ് ഖത്തർ ലോഗോ പ്രകാശനം ചെയ്തു
ദോഹ : എം എ എം ഒ കോളേജ് ഖത്തർ അലുംനി സംഘടിപ്പിക്കുന്ന പ്രഥമഃ ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണമെന്റ് ക്യാമ്പസ് ലീഗ് ഖത്തർ ( സി…
Read More » -
വിന്റർ സീസണിൽ ജിസിസി മേഖലയിൽ നിന്നുള്ള ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി ക്യാമ്പയിനുമായി വിസിറ്റ് ഖത്തർ
ജിസിസി മേഖലയിൽ നിന്നുള്ള യാത്രക്കാരെ ആകർഷിക്കുന്നതിനായി വിസിറ്റ് ഖത്തർ “ഖത്തർ അലാ ഹവാക്ക്” (ഖത്തർ, നിങ്ങളുടെ ഹൃദയാഭിലാഷത്തെ അടിസ്ഥാനമാക്കി) എന്ന പേരിൽ ഒരു പുതിയ കാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്,…
Read More » -
ലഗൂണ മാളിൽ നവീകരിച്ച സ്റ്റോർ റീഓപ്പൺ ചെയ്ത് ഡെർമസെന്റർ
നിലവാരമുള്ള ചർമ്മസംരക്ഷണം ലഭിക്കുന്നതിനുള്ള ഖത്തറിലെ മുൻനിര സ്ഥാപനമായ ഡെർമസെൻ്റർ, ലഗൂണ മാളിൽ അവരുടെ സ്റ്റോർ റീഓപ്പൺ ചെയ്തു. നൂതനമായ ചർമ്മസംരക്ഷണ അനുഭവം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ സ്റ്റോർ…
Read More » -
സ്കൂളുകളിൽ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നത് തടയാനും സുരക്ഷ ഉറപ്പു വരുത്താനും ക്യാമ്പയിനുകളുമായി വിദ്യാഭ്യാസ മന്ത്രാലയം
“എൻ്റെ സ്കൂൾ, എൻ്റെ കമ്മ്യൂണിറ്റി” എന്ന പരിപാടിയിലൂടെ സ്കൂളുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന ഭീഷണികളും ഉപദ്രവങ്ങളും ഇല്ലാതാക്കുന്നതിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) നിരവധി കാമ്പെയ്നുകൾ നടത്തുന്നു.…
Read More » -
10,000 റിയാലിന്റെ സമ്മാനം; ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ആനിവേഴ്സറി മെഗാ പ്രൊമോഷൻ ആദ്യഘട്ട നറുക്കെടുപ്പ് നടന്നു
ദോഹ: രാജ്യത്തെ മുൻനിര റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ആനിവേഴ്സറി മെഗാ പ്രമോഷന്റെ ആദ്യ ഘട്ട നറുക്കെടുപ്പ് ഏഷ്യൻ ടൗണിൽ വെച്ച് നടന്നു.…
Read More » -
ഡിപിഎസ്-മോഡേൺ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ സെക്രീത് ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
ഡിപിഎസ്-മോഡേൺ ഇന്ത്യൻ സ്കൂളിലെ 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികളായ നിക്കിൽ ഡിക്രൂസും പൃഥ്വിരാജ് പുർകൈറ്റും ചേർന്ന് സ്ഥാപിച്ച സ്ട്രെയിറ്റ്ഫോർവേഡ് ഇൻസൈറ്റ് എന്ന സംഘടന, ഡീപ് ഖത്തറുമായി സഹകരിച്ച്…
Read More » -
പരമ്പരാഗത പായ്ക്കപ്പലിൽ സമുദ്രസഞ്ചാരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ച് നോമസ് സെന്റർ
സാംസ്കാരിക മന്ത്രാലയത്തിൻ്റെ ഭാഗമായ നോമസ് സെൻ്റർ, “നോമാസ് ദോ” എന്ന പേരിലുള്ള സമുദ്ര യാത്രയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. യുവാക്കളെ മൂല്യങ്ങൾ പഠിപ്പിക്കുന്നതിനും ദേശീയ സ്വത്വബോധം ശക്തിപ്പെടുത്തുന്നതിനും ഖത്തറിൻ്റെ…
Read More » -
ഖത്തർ മലയാളീസ് ഫിറ്റ്നസ് കൂട്ടായ്മയ്ക്ക് തുടക്കം
ഖത്തർ മലയാളീസ് ഫിറ്റ്നസ് കൂട്ടായ്മയ്ക്ക് തുടക്കമായി. പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങൾക്ക് നിയന്ത്രണം വരുത്താൻ എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ മലയാളീസ് തികച്ചും സൗജന്യമായി ഫിറ്റ്നസ് സെഷൻ…
Read More »