Qatar
-
ചരക്കു നീക്കത്തിൽ ശക്തമായ വളർച്ച കൈവരിച്ച് ഖത്തറിലെ തുറമുഖങ്ങൾ
ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങൾ 2024 നവംബറിൽ ശക്തമായ വളർച്ച കൈവരിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തേക്കാൾ കൂടുതൽ ചരക്ക്, RORO യൂണിറ്റുകൾ, കപ്പലുകൾ…
Read More » -
നിലവാരം കുറഞ്ഞ സ്വർണം വിൽക്കുന്നുവെന്ന് പരാതി, ഖത്തറിലെ സ്വർണക്കടകളിൽ പരിശോധന നടത്തി മന്ത്രാലയം
ഗുണനിലവാരമില്ലാത്ത സ്വർണത്തിന്റെ ഉൽപ്പന്നങ്ങളെ കുറിച്ചുള്ള പരാതികൾ ലഭിച്ചതിനെത്തുടർന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) രാജ്യത്തുടനീളമുള്ള സ്വർണ്ണ വിപണികളിൽ പരിശോധന ആരംഭിച്ചു. ഗുണനിലവാരം പരിശോധിക്കുന്നതിനായി സ്വർണ്ണക്കടകളിൽ നിന്ന് റാൻഡമായി…
Read More » -
ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച മാരകശേഷിയുള്ള മയക്കുമരുന്ന് പിടികൂടി
ഖത്തറിലേക്ക് മാരകമായ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജിഎസി) സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത…
Read More » -
വർക്ക്സൈറ്റുകളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും അയ്യായിരത്തിലധികം പരിശോധനകൾ നടത്തി തൊഴിൽ മന്ത്രാലയം
2024 മൂന്നാം പാദത്തിൽ തൊഴിൽ മന്ത്രാലയം (എംഒഎൽ) 5,798 പരിശോധനാ സന്ദർശനങ്ങൾ വർക്ക്സൈറ്റുകളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും നടത്തി. രാജ്യത്തെ തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും മന്ത്രിതല…
Read More » -
സീലൈൻ ഏരിയയിൽ 15000 ഹമൂർ മത്സ്യക്കുഞ്ഞുങ്ങളെ തുറന്നു വിട്ട് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ, ഫിഷറീസ് വകുപ്പിലെ അക്വാട്ടിക് ആൻഡ് ഫിഷറീസ് റിസർച്ച് സെൻ്റർ പ്രതിനിധീകരിച്ച്, 15,000 ഹമൂർ മത്സ്യക്കുഞ്ഞുങ്ങളെ സീലൈൻ പ്രദേശത്തേക്ക്…
Read More » -
ഡിസംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി
ഡിസംബർ മാസത്തെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. സൂപ്പർ, പ്രീമിയം ഗ്രേഡ് പെട്രോളിൻ്റെയും ഡീസലിൻ്റെയും ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരും. പ്രീമിയം പെട്രോൾ ലിറ്ററിന് 1.90 റിയാൽ…
Read More » -
10,000 ഖത്തർ റിയാൽ സമ്മാനം; ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ആനിവേഴ്സറി നറുക്കെടുപ്പ് രണ്ടാം ഘട്ടം 8 ഭാഗ്യശാലികൾ
ദോഹ: രാജ്യത്തെ മുൻനിര റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൻ്റെ ആനിവേഴ്സറി മെഗാ പ്രമോഷന്റെ രണ്ടാം ഘട്ട നറുക്കെടുപ്പ് ഏഷ്യൻ ടൗണിൽ വെച്ച് നടന്നു.…
Read More » -
ഖത്തറിൽ റോഡപകടങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്, പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും വർധിച്ചു
നാഷണൽ പ്ലാനിങ് കൗൺസിലിന്റെ മാസം തോറുമുള്ള സ്റ്റാറ്റിസ്റ്റിക്സ് ബുള്ളറ്റിൻ പ്രകാരം ഖത്തറിലെ ട്രാഫിക് അപകട കേസുകൾ (പരിക്ക് പറ്റിയിട്ടില്ലാത്ത സംഭവങ്ങൾ ഒഴികെ), 2024 സെപ്റ്റംബർ മാസത്തിൽ 726…
Read More » -
മികച്ച സ്മാർട്ട് ഗവണ്മെന്റ് ആപ്പിനുള്ള അറബ് ലീഗ് അവാർഡ് സ്വന്തമാക്കി മെട്രാഷ്2
മികച്ച സ്മാർട്ട് ഗവൺമെൻ്റ് ആപ്പിനുള്ള അറബ് ഗവൺമെൻ്റ് എക്സലൻസ് അവാർഡ് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) സ്വന്തമാക്കി. മെട്രാഷ്2 ആപ്പിനാണ് അവാർഡ് ലഭിച്ചത്. അറബ് ലീഗ് ജനറൽ…
Read More »
