Qatar
-
ദോഹയിൽ പുതിയ ഷോറൂം തുറന്ന് ഇസുസു മോട്ടോഴ്സ് ഇന്റർനാഷണൽ
ഇസുസു മോട്ടോഴ്സ് ഇൻ്റർനാഷണലും അവരുടെ പ്രാദേശിക പങ്കാളിയായ ജൈദ ഗ്രൂപ്പും ചേർന്ന് ദോഹയിൽ പുതിയ ഷോറൂം തുറന്നു. ഇത് ഇസുസു മിഡിൽ ഈസ്റ്റിനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണ്.…
Read More » -
എൽഎൻജി, പെട്രോകെമിക്കൽസ്, രാസവളങ്ങൾ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ ഖത്തർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് ഊർജകാര്യ സഹമന്ത്രി
ഊർജ വ്യവസായത്തിലെ നിരവധി പ്രധാന മേഖലകളിൽ ഖത്തർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ സാദ് ബിൻ ഷെരീദ അൽ കാബി ഇന്നലെ ദോഹ…
Read More » -
മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി
ഗാസ മുനമ്പിലെ യുദ്ധം ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കർ പറഞ്ഞു. ദോഹ ഫോറം 2024-ൽ സംസാരിച്ച ഡോ. ജയശങ്കർ, ഇന്ത്യ…
Read More » -
ഖത്തറിലെ പ്രാദേശിക കാട്ടുചെടികളെക്കുറിച്ച് ബോധവൽക്കരണ ശിൽപ്പശാല സംഘടിപ്പിച്ച് പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC), സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നോമാസ് സെൻ്റർ അംഗങ്ങൾക്കായി പ്രാദേശിക പരിസ്ഥിതിയിലെ വിവിധതരം കാട്ടുചെടികളെക്കുറിച്ച് ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. അൽ ഷീഹാനിയ…
Read More » -
പ്രവർത്തനമാരംഭിച്ചതിനു ശേഷം 200 മില്യണിലധികം യാത്രക്കാർക്ക് സേവനം നൽകി ദോഹ മെട്രോ
2019-ൽ ആരംഭിച്ചതു മുതൽ 200 ദശലക്ഷത്തിലധികം യാത്രക്കാർക്ക് ദോഹ മെട്രോ സേവനം നൽകിയതായി ഖത്തർ റെയിൽവേ കമ്പനി (ഖത്തർ റെയിൽ) അറിയിച്ചു. ദൈനംദിന യാത്രകൾക്കും പ്രത്യേക പരിപാടികൾക്കും…
Read More » -
ഖത്തറിലെ ജനസംഖ്യയിൽ കഴിഞ്ഞ വർഷത്തേക്കാൾ വർദ്ധനവ്
2024 സെപ്റ്റംബറിൽ ഖത്തറിലെ മൊത്തം ജനസംഖ്യ 3.14 ദശലക്ഷമായിരുന്നു. നാഷണൽ പ്ലാനിങ് കൗൺസിലിന്റെ കണക്കുകൾ പ്രകാരം മുൻവർഷത്തെ അപേക്ഷിച്ച് 2.7% വർധനയും 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 2.8%…
Read More » -
ഖത്തറിൽ ഇക്കോ-ഫ്രണ്ട്ലി ഗതാഗതമാർഗങ്ങൾക്ക് സ്വീകാര്യത വർധിക്കുന്നു
ഖത്തറിൽ തണുപ്പ് നിറഞ്ഞ കാലാവസ്ഥ എത്തിയതോടെ കൂടുതൽ ആളുകൾ പരിസ്ഥിതി സൗഹൃദ ഗതാഗതം, പ്രത്യേകിച്ച് ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് വീണ്ടുമാരംഭിച്ചു. താമസക്കാർക്ക് ഈ സംവിധാനം പ്രിയപ്പെട്ടതാണെന്ന് ഇതിൽ നിന്നും…
Read More » -
ഖത്തറിൽ പ്രവാസികൾക്കിടയിൽ ജനനനിരക്ക് വർധിച്ചു, സ്വദേശികളെ അപേക്ഷിച്ച് മൂന്നിരട്ടി വർദ്ധനവ്
2024 സെപ്റ്റംബറിൽ, സ്വദേശികളെയും മൊത്തത്തിലുള്ള ദേശീയ ശരാശരിയെയും അപേക്ഷിച്ച് ഖത്തറിലെ പ്രവാസികൾക്കിടയിൽ ജനനനിരക്ക് വർധിച്ചു. നാഷണൽ പ്ലാനിംഗ് കൗൺസിലിൻ്റെ (എൻപിസി) കണക്കനുസരിച്ച്, ഖത്തർ പൗരന്മാർക്കിടയിൽ ആൺകുട്ടികളുടെ ജനനം…
Read More » -
ഖത്തറിന്റെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തരമന്ത്രിക്ക് ഇന്ന് വിവാഹം
ആഭ്യന്തര മന്ത്രിയും ഇൻ്റേണൽ സെക്യൂരിറ്റി ഫോഴ്സ് ലെഖ്വിയ കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽതാനിയുടെയും, വധു ഷെയ്ഖ ഫാത്തിമയുടെയും വിവാഹ ചടങ്ങുകൾ ഇന്ന്, ഡിസംബർ 7,…
Read More » -
കെയർ കൊയിലാണ്ടി ഫാമിലി മീറ്റ് സംഘടിപ്പിച്ചു
ദോഹ: ഖത്തറിലെ കൊയിലാണ്ടിക്കാരുടെകൂട്ടായ്മയായ കെയർ കൊയിലാണ്ടി വാർഷിക ജനറൽ ബോഡിയും ഫാമിലി മീറ്റും നടത്തി. മുസ്തഫ എം.പി. ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അബ്ദു സമദ്. എൻ ഇ…
Read More »