Qatar
-
അസാധാരണമായ കാലാവസ്ഥയിൽ തൊഴിലാളികൾക്ക് സംരക്ഷണം നൽകണം, തൊഴിലുടമകൾക്ക് സന്ദേശവുമായി മന്ത്രാലയം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന അസാധാരണ കാലാവസ്ഥയിൽ തൊഴിലാളികളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും തൊഴിലുടമകളോട് അഭ്യർത്ഥിച്ചുകൊണ്ട് തൊഴിൽ മന്ത്രാലയം സോഷ്യൽ മീഡിയയിൽ ഒരു…
Read More » -
വ്യാജ വെബ്സൈറ്റ് നിർമിച്ച് ട്രാഫിക്ക് ഫൈനുകളുടെ പേരിൽ തട്ടിപ്പ്, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
ഖത്തറിലെ മൊബൈൽ ഉപയോക്താക്കൾക്ക് ഒരു തട്ടിപ്പിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിൽ നിന്നുള്ള ട്രാഫിക്ക് ഫൈനുകൾ എന്ന പേരിൽ സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. വ്യാജ…
Read More » -
മുആഖർ നക്ഷത്രമുദിച്ചു, ചൂടും പൊടിക്കാറ്റും പ്രതീക്ഷിക്കാമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്
ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം, അൽ-സറയാത്ത് സീസൺ തുടരുന്നതിനാൽ ഇന്നലെ രാത്രി ‘മുആഖർ നക്ഷത്ര’ത്തിന്റെ ആദ്യ രാത്രിയായിരുന്നു. അടുത്ത 13 ദിവസത്തേക്ക്…
Read More » -
പബ്ലിക് സ്കൂളുകളിൽ ജോലി ഒഴിവുകൾ; പ്രവാസികൾക്ക് ഉൾപ്പെടെ ഇപ്പോൾ അപേക്ഷിക്കാം
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അതിൻ്റെ സോഷ്യൽ പ്ലാറ്റ്ഫോമുകൾ വഴി പൊതുവിദ്യാലയങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് തസ്തികകളിലെ ജോലി ഒഴിവുകൾ പ്രഖ്യാപിച്ചു. താമസക്കാർക്ക്, മന്ത്രാലയത്തിൻ്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള…
Read More » -
ഹമദ് എയർപോർട്ടിൽ സൗജന്യ ഡൈനിങ് വൗച്ചറുകൾ നൽകാൻ ഖത്തർ എയർവേയ്സും വിർജിൻ ഓസ്ട്രേലിയയും
ഖത്തർ എയർവേയ്സും വിർജിൻ ഓസ്ട്രേലിയയും ചേർന്ന് ‘ഡൈൻ ഓൺ അസ്’ എന്ന പുതിയ ഓഫർ അവതരിപ്പിച്ചു. ദോഹയിലൂടെ ഓസ്ട്രേലിയയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് സൗജന്യ ഡൈനിംഗ്…
Read More » -
നാൽപത്തിയെട്ടാമത് ബിരുദദാന ചടങ്ങിന്റെ തീയതികൾ പ്രഖ്യാപിച്ച് ഖത്തർ യൂണിവേഴ്സിറ്റി
ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ രക്ഷാകർതൃത്വത്തിൽ, ഖത്തർ യൂണിവേഴ്സിറ്റി (ക്യുയു) 2025-ലെ ആൺകുട്ടികളുടെ ബിരുദദാന ചടങ്ങ് മെയ് 7 ബുധനാഴ്ച്ച നടത്തും. പെൺകുട്ടികളുടെ ബിരുദദാന…
Read More » -
ശക്തമായ പൊടിക്കാറ്റിൽ മുങ്ങി ഖത്തർ, ദൃശ്യപരത കുറയുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
2025 ഏപ്രിൽ 15 ചൊവ്വാഴ്ച്ച ഖത്തറിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റടിച്ച് പൊടിപടലങ്ങൾ നിറഞ്ഞതിന്റെ ഫലമായി ദൃശ്യപരത കുറഞ്ഞു. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും കുറഞ്ഞ ദൃശ്യപരതയും…
Read More » -
സമുദ്രഗതാഗതത്തിനുള്ള ബോട്ടുകളിലും കപ്പലുകളിലും പരിശോധന നടത്തി ഖത്തർ ഗതാഗത മന്ത്രാലയം
ഖത്തറിൽ സമുദ്രഗതാഗതത്തിനുള്ള ബോട്ടുകളിലും കപ്പലുകളിലും ഗതാഗത മന്ത്രാലയം പരിശോധന ആരംഭിച്ചു. ഈ കപ്പലുകൾ പരിശോധിച്ച് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മറ്റ് അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം…
Read More » -
ഖത്തറിൽ ഈദ് ആഘോഷങ്ങൾക്കിടെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും വീണ യുവതി മരണപ്പെട്ടു
ഖത്തറിലെ ടുണീഷ്യൻ കമ്മ്യൂണിറ്റി കൗൺസിൽ തലവനായ അബ്ദുൽബാസെറ്റ് ഹ്ലാലി, ഖത്തറിൽ താമസിക്കുന്ന ഇരുപത്തിനാലുകാരിയായ ടുണീഷ്യൻ വനിതയായ അമ്നാ ചെക്രോണിന്റെ മരണം സ്ഥിരീകരിച്ച് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു…
Read More » -
ഒരു ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി ആസ്പയർ ബീച്ച് സ്പോർട്ട്സ് ഫെസ്റ്റിവൽ വരുന്നു, എല്ലാവർക്കും പങ്കെടുക്കാം
ആസ്പയർ സോൺ ഫൗണ്ടേഷൻ (AZF), കായിക, യുവജന മന്ത്രാലയം. ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ എന്നിവർ ചേർന്ന് ആദ്യത്തെ ആസ്പയർ ബീച്ച് സ്പോർട്സ് ഫെസ്റ്റിവൽ പ്രഖ്യാപിച്ചു.…
Read More »