Qatar
-
ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കാൻ ഖത്തർ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് ആസിയാൻ-ജിസിസി-ചൈന ഉച്ചകോടി
ക്വാലാലംപൂരിൽ നടന്ന ആസിയാൻ-ജിസിസി-ചൈന ഉച്ചകോടി ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കുന്നതിൽ ഖത്തർ വഹിക്കുന്ന നിരന്തരമായ പങ്കിനെ പ്രശംസിക്കുകയും പലസ്തീനിലെ സാധാരണ ജനങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു. സ്ഥിരമായുള്ള…
Read More » -
വെള്ളിയാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും; കനത്ത പൊടിക്കും കാഴ്ച്ച പരിധി കുറയാനും സാധ്യത
2025 മെയ് 30 വെള്ളിയാഴ്ച്ച മുതൽ ഖത്തറിലുടനീളം ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കിട്ട കാലാവസ്ഥാ മുന്നറിയിപ്പിൽ, അടുത്ത…
Read More » -
ഫാമിലി റസ്റ്ററന്റിലേക്ക് കുക്കിനെ ആവശ്യമുണ്ട്
🍽️ Job Opportunity – Cook Needed in Qatar! A family restaurant in Qatar is looking for an experienced Cook.If you…
Read More » -
ഖലീഫ ബൊളിവാർഡിലെ അണ്ടർപാസ് വെള്ളിയാഴ്ച പുലർച്ചെ അടച്ചിടും
ഖലീഫ ബൊളിവാർഡിലെ ഗരാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ചിലെ അണ്ടർപാസ് അടച്ചുപൂട്ടുന്നതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രഖ്യാപിച്ചു. ഗരാഫത്ത് അൽ റയ്യാനിൽ നിന്ന് ദോഹയിലേക്ക് വരുന്ന റോഡ് 2025…
Read More » -
ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാതെ പ്രവർത്തിച്ച സ്വകാര്യ ആരോഗ്യ കേന്ദ്രം അധികൃതർ അടച്ചുപൂട്ടി
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ആരോഗ്യ കേന്ദ്രം താൽക്കാലികമായി അടച്ചുപൂട്ടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. മന്ത്രാലയത്തിന്റെ ആരോഗ്യ സംരക്ഷണ വകുപ്പ് നടത്തിയ പരിശോധനയിൽ, ഒരു സ്ഥാപനത്തിന് ആവശ്യമായ…
Read More » -
മിഡിൽ ഈസ്റ്റിലാദ്യം, ബൾക്ക് ക്യാഷ് ഡെപ്പോസിറ്റുകൾക്കായി എടിഎമ്മുകൾ സ്ഥാപിക്കുന്ന ആദ്യത്തെ ബാങ്കായി ക്യുഎൻബി
ഖത്തറിലും മിഡിൽ ഈസ്റ്റിലും ബൾക്ക് ക്യാഷ് ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്ന എടിഎമ്മുകൾ സ്ഥാപിക്കുന്ന ആദ്യത്തെ ബാങ്കായി ക്യുഎൻബി മാറി. ഈ പുതിയ എടിഎമ്മുകൾക്ക് ഒരേസമയം 300 നോട്ടുകൾ വരെ…
Read More » -
പാസഞ്ചർ ട്രാൻസ്പോർട്ട് സർവീസ് നടത്തുന്ന കമ്പനികളിൽ മന്ത്രാലയത്തിന്റെ പരിശോധന; നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി
മുൻകൂട്ടി ഷെഡ്യൂൾ ചെയ്തു പാസഞ്ചർ ട്രാൻസ്പോർട്ട് സർവീസുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനികൾക്ക് ആവശ്യമായ ലൈസൻസുകൾ ഉണ്ടെന്നും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഗതാഗത മന്ത്രാലയം (MoT), ആഭ്യന്തര…
Read More » -
ബിൽഡിംഗ് കമ്പനിയിലേക്ക് വിവിധ ഒഴിവുകൾ
📢 WE ARE HIRING! 🛠️ Join Our Team at Top Builders Qatar We have the following open positions available: 🔧…
Read More » -
അഹമ്മദ് ബിൻ ജാസിം സ്ട്രീറ്റിൽ ആറു മാസം അടച്ചിടൽ ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി
അഹമ്മദ് ബിൻ ജാസിം സ്ട്രീറ്റിന്റെ ഒരു ഭാഗം ഇരു ദിശകളിലേക്കും താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു. അൽ ഷഹീൻ സ്ട്രീറ്റിലെ റൗണ്ട് എബൗട്ട് മുതൽ…
Read More » -
ഖത്തറിൽ ഈ വർഷം നടക്കുന്ന ഫിഫ ടൂർണമെന്റുകളുടെ വളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു
ഫിഫ U-17 വേൾഡ് കപ്പ് ഖത്തർ 2025, ഫിഫ അറബ് കപ്പ് ഖത്തർ 2025 എന്നിവയ്ക്കുള്ള വളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചതായി ഫിഫയും ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റിയും (LOC)…
Read More »