Qatar
-
ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025-ന്റെ ടിക്കറ്റുകൾ വേഗത്തിൽ വിറ്റഴിയുന്നു; ആവേശപ്പൂരം കാണേണ്ടവർ ഉടനെ ടിക്കറ്റുകൾ സ്വന്തമാക്കുക
ഫോർമുല 1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025 നവംബർ 28 മുതൽ 30 വരെ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കും. സീസണിൽ ഒമ്പത് മത്സരങ്ങൾ…
Read More » -
ഗെവാൻ ദ്വീപിൽ ആഡംബര അപ്പാർട്ട്മെന്റും മറ്റനേകം സമ്മാനങ്ങളും; മെഗാ ക്രെഡിറ്റ് കാർഡ് ക്യാമ്പയിൻ ലോഞ്ച് ചെയ്ത് ക്യുഎൻബി
വിസ ക്രെഡിറ്റ് കാർഡ് ഉടമകൾക്കായി ഇതുവരെയുള്ളതിൽ വച്ചേറ്റവും വലുതും ആവേശകരവുമായ കാമ്പെയ്ൻ ആരംഭിച്ച് ക്യുഎൻബി. ഇതിലൂടെ, ഗെവാൻ ദ്വീപിൽ ഒരു പുതിയ ആഡംബര അപ്പാർട്ട്മെന്റ് അല്ലെങ്കിൽ രണ്ട്…
Read More » -
തെക്കൻ സിറിയയിലേക്ക് സഹായവുമായി ഖത്തരി വാഹനങ്ങൾ എത്തി; ബേക്കറികൾക്ക് സാധനങ്ങൾ വിതരണം ചെയ്യും
തെക്കൻ സിറിയയിലേക്ക് സഹായവുമായി ജോർദാനിൽ നിന്നും പുതിയൊരു ഖത്തരി വാഹനവ്യൂഹം എത്തി. 96 ടൺ മാവ് വഹിക്കുന്ന 12 ട്രക്കുകൾ ഇതിൽ ഉൾപ്പെടുന്നു. സിറിയയിലെ ജനങ്ങളെ സഹായിക്കുന്നതിനായി…
Read More » -
ഇടിവിന് ശേഷം ആഗോള എണ്ണവിലയിൽ പുരോഗതി
ജപ്പാനുമായുള്ള യുഎസ് വ്യാപാര കരാർ താരിഫുകളിൽ പുരോഗതി സൂചിപ്പിക്കുന്നതിനാലും, കഴിഞ്ഞയാഴ്ച യുഎസ് ക്രൂഡ് ഓയിൽ സ്റ്റോക്ക് കുറഞ്ഞതിനാലും, തുടർച്ചയായ മൂന്ന് സെഷനുകളിലായി എണ്ണവില കുറഞ്ഞതിനു ശേഷം, ബുധനാഴ്ച…
Read More » -
സാങ്കേതികത്തകരാർ: കോഴിക്കോട്-ദോഹ എയർ ഇന്ത്യ വിമാനം 2 മണിക്കൂർ പറന്ന ശേഷം തിരിച്ചിറക്കി
ബുധനാഴ്ച രാവിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരികെ ലാൻഡ് ചെയ്തു. IX-375 എന്ന…
Read More » -
25 മില്യണിലധികം യാത്രക്കാർ; 2025-ന്റെ ആദ്യപാദത്തിൽ ശക്തമായ പ്രകടനം നടത്തി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്
2025-ന്റെ ആദ്യ പകുതിയിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (DOH) ശക്തമായ പ്രകടനം നിലനിർത്തി. ദോഹയിലേക്കു നേരിട്ടുള്ള യാത്രയിലെ വർധനവാണ് ഇതിന് പ്രധാന കാരണം. 2024-ലെ ഇതേ കാലയളവിനെ…
Read More » -
ആകാശത്തു നിന്നും നിരീക്ഷണം; നാൽപ്പതിലധികം നിയമലംഘനങ്ങൾ കണ്ടെത്തി പരിസ്ഥിതി മന്ത്രാലയം
2025-ന്റെ രണ്ടാം പാദത്തിൽ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നൂതന സാങ്കേതികവിദ്യയായ ഓട്ടോഗൈറോ വിമാനം ഉപയോഗിച്ച് രാജ്യത്ത് 10 തവണ പരിസ്ഥിതിയെ നിരീക്ഷിക്കാനുള്ള ദൗത്യങ്ങൾ നടത്തി. ആകെ…
Read More » -
2036 ഒളിമ്പിക്സ് ബിഡ് കായികരംഗത്ത് ഖത്തറിന്റെ മുന്നേറ്റം കാണിക്കുന്നു; ഇത് സുപ്രധാന ചുവടുവയ്പ്പെന്ന് പ്രധാനമന്ത്രി
2036-ലെ ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് ഖത്തർ ഔദ്യോഗികമായി സമർപ്പിച്ചു. നേട്ടങ്ങളിലേക്കുള്ള രാജ്യത്തിന്റെ യാത്രയിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്നും ആഗോള കായികരംഗത്ത് ഖത്തർ എത്രത്തോളം…
Read More » -
ബീച്ച് 974-ൽ 10 ദിവസത്തെ സമ്മർ ഇവന്റ് നാളെ മുതൽ; സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ള ദിവസങ്ങളുമുണ്ടാകും
മുനിസിപ്പാലിറ്റി മന്ത്രാലയം 2025 ജൂലൈ 24 മുതൽ ഓഗസ്റ്റ് 2 വരെ 974 ബീച്ചിൽ 10 ദിവസത്തെ ആഘോഷങ്ങളുമായി സമ്മർ ഇവന്റ് സംഘടിപ്പിക്കുന്നു. സ്വകാര്യതക്ക് തടസം വരാതെ…
Read More » -
റെഡ് മീറ്റിന്റെയും മുട്ടയുടെയും ഉത്പാദനം വർദ്ധിപ്പിച്ച് സ്വയംപര്യാപ്തത കൈവരിക്കാൻ ഖത്തർ
2030-ലെ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രത്തിന്റെ ഭാഗമായി ഖത്തർ ശക്തമായ ലക്ഷ്യങ്ങളുമായി മുന്നോട്ട് കുതിക്കുന്നു. റെഡ് മീറ്റ് ഉത്പാദനത്തിൽ 30% സ്വയംപര്യാപ്തതയും മുട്ട ഉത്പാദിപ്പിക്കുന്നതിൽ 70% സ്വയംപര്യാപ്തതയും കൈവരിക്കുക…
Read More »