Qatar
-
ഖത്തറിൽ വേനലിന് സാങ്കേതിക പരിസമാപ്തി; ഇനി ശരത്കാലം
സെപ്റ്റംബർ 22 തിങ്കളാഴ്ച ഖത്തറിൽ വേനൽക്കാലത്തിന്റെ ജ്യോതിശാസ്ത്രപരമായ അവസാനവും ശരത്കാലത്തിന്റെ തുടക്കവുമാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പറഞ്ഞു. ഈ ദിവസം സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരിട്ട് മുകളിലായിരിക്കുമെന്നും…
Read More » -
ഖത്തറിൽ ഹജ്ജ് രജിസ്ട്രേഷൻ ഒക്ടോബർ 1 മുതൽ; ഈ വർഷത്തെ മാറ്റങ്ങൾ അറിയാം
2026 ലെ ഹജ്ജ് സീസണിലേക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ 1 ന് ആരംഭിച്ച് 2025 ഒക്ടോബർ 31 വരെ തുടരുമെന്ന് എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്)…
Read More » -
കാർഗോ സേവന മികവിൽ മുന്നിലെത്തി ഹമദ് തുറമുഖം
ഹമദ് തുറമുഖത്തിന്റെ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, ഓട്ടോമേറ്റഡ് സംവിധാനങ്ങൾ, സ്കെയിലബിൾ ഡിസൈൻ എന്നിവ, കണ്ടെയ്നറുകൾ, ബൾക്ക്, ജനറൽ കാർഗോ, റോൾ-ഓൺ/റോൾ-ഓഫ് (RORO) പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന കാർഗോ…
Read More » -
യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്ക് തിരിച്ച് അമീർ
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി ഐക്യരാഷ്ട്രസഭയുടെ വരാനിരിക്കുന്ന പൊതുസഭാ യോഗത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്ക് തിരിച്ചതായി ഖത്തറിലെ അമീരി ദിവാൻ ഞായറാഴ്ച പറഞ്ഞു. ഗാസ…
Read More » -
ഖത്തറിൽ ഇവി ചാർജിംഗ് സ്റ്റേഷനുകൾ 200 ആയി ഉയർന്നു
ഖത്തറിന്റെ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിൽ പുരോഗതി. രാജ്യത്തുടനീളം നിലവിൽ 200 ഓളം ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമാണെന്ന് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷന്റെ…
Read More » -
ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ഐസിഎഒക്ക് സന്ദേശം നൽകി ഖത്തർ
2025 സെപ്റ്റംബർ 9 ന് ദോഹയിലെ ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയിലെ നിരവധി അംഗങ്ങളുടെ വസതികൾക്ക് നേരെ ഇസ്രായേൽ നടത്തിയ സായുധ ആക്രമണത്തെക്കുറിച്ച്, കൗൺസിൽ ഓഫ് ദി ഇന്റർനാഷണൽ…
Read More » -
പൊതുഗതാഗത മാസ്റ്റർപ്ലാൻ; സർവേയിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ ക്ഷണിച്ച് മന്ത്രാലയം
കൂടുതൽ കാര്യക്ഷമവും മത്സരാധിഷ്ഠിതവുമായി പൊതുഗതാഗതം മാറ്റുക എന്ന ലക്ഷ്യത്തോടെ ഖത്തർ പബ്ലിക് ട്രാൻസ്പോർട്ട് മാസ്റ്റർ പ്ലാൻ (QPTMP) വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പൊതുഗതാഗത ഉപയോക്താക്കളിൽ നിന്ന് ഫീഡ്ബാക്ക്…
Read More » -
അഫ്ഗാനിൽ നിന്ന് പൗരന്മാരുടെ മോചനം: ഖത്തറിന് നന്ദി പറഞ്ഞ് ബ്രിട്ടൻ
അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ട രണ്ട് ബ്രിട്ടീഷ് പൗരന്മാരുടെ മോചനത്തിന് ഖത്തർ വഹിച്ച പങ്കിനെ ബ്രിട്ടൻ പ്രശംസിച്ചു. രണ്ട് ബ്രിട്ടീഷ് പൗരന്മാരുടെ മോചനം ഉറപ്പാക്കുന്നതിൽ “ഖത്തർ വഹിച്ച നിർണായക പങ്കിന്…
Read More » -
ലുസൈൽ ബൊളിവാഡ് വീണ്ടും തുറക്കുന്നു
ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾക്ക് ശേഷം ലുസൈൽ ബൊളിവാർഡ് സ്ട്രീറ്റ് വീണ്ടും തുറക്കുന്നതായി ലുസൈൽ സിറ്റി അറിയിച്ചു. 2025 ഓഗസ്റ്റ് 9 മുതലാണ് ബൊളിവാർഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്നത്. “ഏവരെയും…
Read More » -
അടുത്ത വാരം ന്യൂയോർക്ക് സമ്മേളനത്തിൽ 10 രാജ്യങ്ങൾ കൂടി പലസ്തീൻ രാജ്യത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസ്
യുഎൻ പൊതുസഭാ യോഗങ്ങൾക്കൊപ്പം അടുത്ത തിങ്കളാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഒരു സമ്മേളനത്തിൽ ഫ്രാൻസ് ഉൾപ്പെടെ 10 രാജ്യങ്ങൾ പലസ്തീൻ രാജ്യത്തെ അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഓഫീസ് വെള്ളിയാഴ്ച…
Read More »