Hot News
-
ക്വാറന്റീൻ ഒഴിവാക്കൽ; ഹോട്ടൽ ബുക്ക് ചെയ്ത് കുടുങ്ങിപ്പോയവർക്ക് മുഴുവൻ തുകയും തിരികെ ലഭിച്ചേക്കും.
ദോഹ: വാക്സീനെടുത്ത ഇന്ത്യക്കാർക്ക് കൂടി ക്വാറന്റിൻ ഒഴിവാക്കുന്ന രീതിയിൽ ഖത്തറിന്റെ പുതിയ ട്രാവൽ നയം ജൂലൈ 12 ന് പ്രാബല്യത്തിൽ വരാനിരിക്കെ, സമീപദിവസങ്ങളിൽ യാത്രക്കായി ബുക്ക് ചെയ്ത…
Read More » -
വാക്സീനെടുത്ത മാതാപിതാക്കൾക്കൊപ്പം ഖത്തറിലേക്ക് വരുന്ന 11 വയസ്സ് വരെയുള്ള വാക്സീനെടുക്കാത്ത കുട്ടികൾക്കും ക്വാറന്റീൻ വേണ്ട.
ദോഹ: ഖത്തറിന്റെ പുതിയ ട്രാവൽ നയം ജൂലൈ 12 മുതൽ നിലവിൽ വരും. രണ്ട് ഡോസ് അംഗീകൃത കോവിഡ് വാക്സീനുമെടുത്ത് ഖത്തറിലെത്തുന്ന എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള, ഖത്തരി…
Read More » -
ഖത്തറിൽ വാക്സീനെടുത്ത ഇന്ത്യക്കാരുടെ ക്വാറന്റിൻ ജൂലൈ 12 ന് അവസാനിക്കും. സന്ദർശക വിസയും അനുവദിച്ചു.
ദോഹ: വാക്സിനെടുത്ത എല്ലാ രാജ്യങ്ങളിലെയും പ്രവാസികൾക്ക് ഖത്തറിൽ ക്വാറന്റിൻ അവസാനിക്കുന്നു. ജൂലൈ 12 മുതൽ നിലവിൽ വരുന്ന പുതിയ ട്രാവൽ ഗൈഡ്ലൈൻ പ്രകാരം, ഖത്തറിൽ വാക്സീൻ മുഴുവൻ…
Read More » -
ഇന്ത്യക്കാർക്കുള്ള ഫാമിലി വിസ ഖത്തർ പുനസ്ഥാപിച്ചു. മെട്രാഷ്2 ആപ്പിലൂടെ അപേക്ഷിക്കാം.
ദോഹ: ഖത്തറിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ്2 ആപ്പിലൂടെ ഇനി ഇന്ത്യക്കാർക്കും ഫാമിലി വിസയ്ക്ക് അപേക്ഷിക്കാം. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് ഖത്തറിൽ ഇന്ത്യക്കാർക്ക് ഫാമിലി വിസയ്ക്കുള്ള അനുമതി മന്ത്രാലയം…
Read More » -
കരാർ പുതുക്കി. ഇന്ത്യ-ഖത്തർ വിമാനസർവീസുകൾ പുനരാരംഭിച്ചു.
ദോഹ: ഇന്ത്യ ഖത്തർ എയർബബിൾ കരാർ പുതുക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു. 2021 ജൂലൈ മാസത്തേക്ക് കൂടിയാണ് കരാർ പുതുക്കി നീട്ടിയത്. ജൂലൈ 31 ആണ് പുതിയ…
Read More » -
എയർബബിൾ കരാർ പുതുക്കിയില്ല. ഇന്ത്യ-ഖത്തർ വിമാനസർവീസുകൾ മുന്നറിയിപ്പില്ലാതെ മുടങ്ങി.
ദോഹ: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തരി വിസയുള്ള ഇന്ത്യക്കാരുടെ യാത്രക്കായി ഏര്‍പ്പെടുത്തിയ എയര്‍ബബിള്‍ കരാര്‍ ജൂണ്‍ 30 അര്‍ദ്ധരാത്രിയിൽ കാലാവധി അവസാനിച്ചതോടെ, ഇന്ന് മുതൽ ഖത്തറിലേക്കും തിരിച്ചു…
Read More » -
ഭക്ഷണസാധനങ്ങൾക്കിടയിൽ ഹാഷിഷ് കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് പൊളിച്ചു
ദോഹ: രാജ്യത്തേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം ഖത്തർ കാർഗോ ആന്റ് പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസിന്റെ നേതൃത്വത്തിൽ തടഞ്ഞു. 522 ഗ്രാം ഭാരമുള്ള മയക്കുമരുന്ന് ഭക്ഷണസാധനങ്ങൾക്കുള്ള ഷിപ്മെന്റിൽ ഒളിപ്പിച്ച…
Read More » -
ഖത്തറിൽ പഴയ കറൻസി നോട്ടുകൾ മാറ്റിയെടുക്കാനുള്ള കാലാവധി വീണ്ടും നീട്ടി.
ദോഹ: പഴയ ഖത്തറി കറൻസി നോട്ടുകൾ 2021 ഡിസംബർ 31 വരെ മാറ്റിയെടുക്കാമെന്നു ഖത്തർ ഇസ്ലാമിക് ബാങ്ക് (QIB) അറിയിച്ചു. ബാങ്കിന്റെ, ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ നിന്ന്…
Read More » -
ഖത്തർ സർക്കാരിന്റെ അഭ്യർത്ഥന, ഖത്തറിലെ ഇന്ത്യൻ ബിസിനസുകാരന്റെ ആസ്തി ഇഡി മരവിപ്പിച്ചു.
ദോഹ/ന്യൂഡൽഹി: ഖത്തർ ഗവണ്മെന്റിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഖത്തറിലെ പ്രമുഖ റീട്ടെയിൽ ബിസിനസ് ശൃംഖലയിൽ ജോലി ചെയ്യുന്ന പ്രവാസി ബിസിനസുകാരന്റെ 88 ലക്ഷം രൂപ വരുന്ന ആസ്തി ഇന്ത്യയിലെ എൻഫോഴ്സ്മെന്റ്…
Read More » -
ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് കുറഞ്ഞ പലിശയിൽ വായ്പ്പ; കേരള ബജറ്റ് 2.0
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായ് തിരിച്ചെത്തുകയോ തിരികെ മടങ്ങാൻ സാധിക്കുകയോ ചെയ്യാത്ത പ്രവാസികള്‍ക്ക് ആശ്വാസമായ് പുതിയ വായ്പ പദ്ധതിക്ക് തുടക്കം കുറിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ…
Read More »