-
Qatar
സാൽവ റോഡിലെ ഫലേഹ് ബിൻ നാസർ ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചു
സാൽവ റോഡിലെ ഫലേഹ് ബിൻ നാസർ ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൻ്റെ ഏകോപനത്തോടെ 2024 ജൂലൈ 8…
Read More » -
Qatar
പൗരന്മാർക്കായി താൽക്കാലിക പെർമിറ്റ് സേവനം മെട്രാഷ്2 വിൽ ആരംഭിച്ച് മന്ത്രാലയം
ആഭ്യന്തര മന്ത്രാലയം (MoI) ഖത്തർ പൗരത്വം ഉള്ളവർക്കായി Metrash2 ആപ്ലിക്കേഷൻ വഴി ഒരു താത്കാലിക യാത്രാ പെർമിറ്റ് ഇഷ്യൂവൻസ് സേവനം ആരംഭിച്ചു. ഇത് വഴി പൗരന്മാർക്ക് രാജ്യത്തിന്…
Read More » -
Qatar
വെബ് സമ്മിറ്റ് ഖത്തർ 2025 പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു
അടുത്ത വർഷം നടക്കുന്ന വെബ് സമ്മിറ്റ് ഖത്തർ 2025-ൻ്റെ പ്രീ-രജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചു. താൽപ്പര്യമുള്ള വ്യക്തികൾക്ക് വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാനും ജൂലൈ 9-ന് നടക്കുന്ന ഫ്ലാഷ്…
Read More » -
Business
ഖത്തറിന്റെ എണ്ണ-ഇതര സ്വകാര്യ മേഖലയിൽ വളർച്ച
എസ് ആൻ്റ് പി ഗ്ലോബൽ സമാഹരിച്ച ഖത്തർ ഫിനാൻഷ്യൽ സെൻ്ററിൽ (ക്യുഎഫ്സി) നിന്നുള്ള ഏറ്റവും പുതിയ പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സ് (പിഎംഐ) സർവേ ഡാറ്റ പ്രകാരം, ഖത്തറിൻ്റെ…
Read More » -
Qatar
ആസ്പയർ സോൺ ഫൗണ്ടേഷനിൽ കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് രജിസ്ട്രേഷൻ ആരംഭിച്ചു
ആസ്പയർ സോൺ ഫൗണ്ടേഷനിൽ കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി പ്രഖ്യാപിച്ചു, ജൂലൈ 21 മുതൽ ഓഗസ്റ്റ് 8 വരെയാണ് ക്യാമ്പ് നടക്കുക. ലേഡീസ് സ്പോർട്സ് ഹാളിൽ…
Read More » -
Business
ഷെയർഹോൾഡർമാർക്ക് അർദ്ധവാർഷിക ഡിവിഡന്റുകൾ വിതരണം ചെയ്യുന്നത് പരിഗണിച്ച് ഖത്തർ ഇന്റർനാഷണൽ ഇസ്ലാമിക് ബാങ്ക്
ഖത്തർ ഇൻ്റർനാഷണൽ ഇസ്ലാമിക് ബാങ്കിൻ്റെ (ക്യുഐഐബി) ഡയറക്ടർ ബോർഡ് ഷെയർഹോൾഡർമാർക്കുള്ള അർദ്ധ വാർഷിക ലാഭവിഹിതം വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. 2024 ജൂൺ 30-ന്…
Read More » -
Qatar
വില്ലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തെ എതിർത്ത് ഖത്തർ ചേംബർ
റസിഡൻഷ്യൽ കെട്ടിടങ്ങളിലോ അല്ലെങ്കിൽ സ്കൂളുകൾക്കായി നിയോഗിക്കാത്ത കെട്ടിടങ്ങളിലോ പ്രവർത്തിച്ചു വരുന്ന സ്വകാര്യ സ്കൂളുകൾ അടച്ചുപൂട്ടാനുള്ള വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ തീരുമാനത്തിൻ്റെ അനന്തരഫലങ്ങൾ ഖത്തർ ചേംബർ വിദ്യാഭ്യാസ സമിതി…
Read More » -
Qatar
മെട്രാഷ്2 വഴി പരാതികൾ റിപ്പോർട്ട് ചെയ്യാം അജ്ഞാതമായി
പൊതു ധാർമ്മികത, വിനോദസഞ്ചാര സ്ഥലങ്ങളിലെ നിയമ ലംഘനങ്ങൾ, അഴിമതി, അല്ലെങ്കിൽ എന്തെങ്കിലും വ്യക്തിപരമായ ഭീഷണി നേരിടുക തുടങ്ങിയവ അജ്ഞാതമായി റിപ്പോർട്ട് ചെയ്യാൻ Metrash2-ലെ അൽ-അദീദ് സേവനം ഖത്തർ…
Read More » -
Qatar
സ്ഥാപന രജിസ്ട്രേഷൻ ഇനി ഓട്ടോമാറ്റിക്കായി പുതുക്കും; ഫീച്ചർ ആരംഭിച്ച് മന്ത്രാലയം
വാണിജ്യ വ്യവസായ മന്ത്രാലയം (MoCI), ആഭ്യന്തര മന്ത്രാലയത്തിൻ്റെ (MoI) സഹകരണത്തോടെ ഏകജാലക പ്ലാറ്റ്ഫോം വഴി സ്ഥാപന രജിസ്ട്രേഷനായി ഓട്ടോമാറ്റിക് പുതുക്കൽ സേവനം ആരംഭിച്ചു. ലൈസൻസും കൊമേഴ്സ്യൽ രജിസ്ട്രേഷനും…
Read More » -
Legal
ഡ്രൈവർമാർക്ക് വീണ്ടും പരിശോധന വേണ്ട; ഖത്തർ വിസ സെന്ററിലെ നേത്ര പരിശോധന സേവനം ട്രാഫിക് വകുപ്പുമായി ബന്ധിപ്പിച്ചു
വിദേശത്തുള്ള ഖത്തർ വിസ സെൻ്ററുകളിൽ നിന്ന് വിസ നേടി, ഖത്തറിൽ ഡ്രൈവർമാരായി ജോലിക്ക് വരുന്ന പ്രവാസികൾക്കുള്ള നേത്ര പരിശോധന സർവീസ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൻ്റെ ലൈസൻസിങ്…
Read More »