-
Qatar
ഇലക്ട്രോണിക്ക് പേയ്മെന്റ് സൗകര്യങ്ങൾ നൽകിയില്ല, അൽ സൈലിയ സെൻട്രൽ മാർക്കറ്റിലെ 42 സ്ഥാപനങ്ങൾ അടച്ചുപൂട്ടി വാണിജ്യ വ്യവസായ മന്ത്രാലയം
ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക്ക് പേയ്മെന്റ് സൗകര്യങ്ങൾ നൽകാത്തതിന്റെ പേരിൽ അൽ സൈലിയ സെൻട്രൽ മാർക്കറ്റിലെ 42 സ്ഥാപനങ്ങൾ ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചു പൂട്ടി. വാണിജ്യ, വ്യവസായ…
Read More » -
Qatar
അബു സമ്ര ബോർഡർ വഴിയുള്ള യാത്രകളുടെ സമയവും തീയതിയും തിരഞ്ഞെടുക്കാം, മെട്രാഷ്2 വിലെ പ്രീ രജിസ്ട്രേഷൻ സേവനത്തിൽ പുതിയ അപ്ഡേറ്റ്
അബു സമ്ര ബോർഡർ വഴി യാത്ര ചെയ്യുന്നവർക്കായി മെട്രാഷ്2 വിലുള്ള പ്രീ രജിസ്ട്രേഷൻ സേവനത്തിൽ പുതിയ അപ്ഡേറ്റ് നടത്തിയ വിവരം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം. യാത്ര ചെയ്യുന്നവർക്ക് തീയതിയും…
Read More » -
Qatar
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ 50 ശതമാനം ഇളവോടു കൂടി അടക്കാനുള്ള സൗകര്യം ഓഗസ്റ്റ് മാസം കൂടി മാത്രം
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അൻപത് ശതമാനം ഇളവോടു കൂടി അടക്കാനുള്ള സൗകര്യം ഓഗസ്റ്റ് മാസത്തോടെ അവസാനിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മെയ് മാസത്തിലാണ് ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പുതിയ…
Read More » -
Qatar
മൂന്ന് മാസങ്ങളിൽ ഖത്തറിൽ അടപ്പിച്ചത് 51 ഭക്ഷണശാലകൾ; കണ്ടെത്തിയത് 12,000 നിയമലംഘനങ്ങൾ
2024-ൻ്റെ രണ്ടാം പാദത്തിൽ, രാജ്യത്തെ എട്ട് മുനിസിപ്പാലിറ്റികളിലായി പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ ഇൻസ്പെക്ടർമാർ 96,000 പരിശോധനാ സന്ദർശനങ്ങൾ നടത്തുകയും 12,000 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. മുനിസിപ്പാലിറ്റി മന്ത്രാലയം അടുത്തിടെ…
Read More » -
Qatar
ദോഹ പ്രവാസികൾക്ക് ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ രണ്ടാമത്തെ ജിസിസി നഗരം – റിപ്പോർട്ട്
ഏറ്റവും പുതിയ 2024 ലെ മെർസർ ആനുവൽ കോസ്റ്റ് ഓഫ് ലിവിംഗ് സിറ്റി റാങ്കിംഗ് പ്രകാരം ഗൾഫ് മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് ഏറ്റവും ചെലവ് കുറഞ്ഞ രണ്ടാമത്തെ…
Read More » -
Qatar
ഖത്തറിൽ വെള്ളിയാഴ്ച്ച മുതൽ ശക്തമായ കാറ്റിനു സാധ്യതയെന്ന് ക്യുഎംഡി
വെള്ളിയാഴ്ച മുതൽ ഖത്തറിന്റെ വിവിധഭാഗങ്ങളിൽ ശക്തമായ കാറ്റു പ്രതീക്ഷിക്കാമെന്ന് ഖത്തർ മീറ്റിറോളജി ഡിപ്പാർട്ട്മെന്റ് (ക്യുഎംഡി) അറിയിച്ചു. ഇത് ഞായറാഴ്ച്ച വരെ നീണ്ടു നിൽക്കാൻ സാധ്യതയുണ്ടെന്നും അവരുടെ റിപ്പോർട്ട്…
Read More » -
Qatar
ഇസ്മയിൽ ഹനിയയുടെ മൃതദേഹം നാളെ ദോഹയിലെത്തിക്കും; ഖബറടക്കം ലുസൈലിൽ
കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയ്യയുടെ മൃതദേഹം നാളെ ദോഹയിലെത്തിക്കും. മൃതദേഹം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് ലുസൈലിൽ കബറടക്കും. ദോഹയിലെ ഇമാം മുഹമ്മദ് ബിൻ…
Read More » -
Qatar
2024ൽ ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വലിയ കുതിപ്പ്, സന്ദർശകരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്
2023ന്റെ ആദ്യപകുതിയെ അപേക്ഷിച്ച് 2024ന്റെ ആദ്യ പകുതിയിൽ ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വലിയ കുതിപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരുപത്തിയെട്ടു ശതമാനം വർദ്ധനവാണ് സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.…
Read More » -
Qatar
ഓഗസ്റ്റ് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി
ഓഗസ്റ്റ് മാസത്തെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വില മാറ്റമില്ലാതെ തുടരും. പ്രീമിയത്തിൻ്റെ വില ലിറ്ററിന് 1.95 റിയാൽ ആയിരിക്കും.…
Read More » -
International
ഇസ്മയിൽ ഹനിയയുടെ കൊലപാതകം: ‘അപകടകരമായ’ യുദ്ധനീക്കമെന്ന് ഖത്തർ
ഫലസ്തീൻ ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെൻ്റിൻ്റെ (ഹമാസ്) പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായ ഡോ. ഇസ്മായിൽ ഹനിയയെ ഇറാൻ്റെ തലസ്ഥാനമായ ടെഹ്റാനിൽ വെച്ച് വധിച്ച സംഭവത്തിൽ ഖത്തർ ഭരണകൂടം ശക്തമായ…
Read More »