Qatar

2024-25 ജനറൽ സെക്കൻഡറി സർട്ടിഫിക്കറ്റ് പരീക്ഷാഫലം ജൂലൈ 10നു പ്രസിദ്ധീകരിക്കും

2024–2025 ജനറൽ സെക്കൻഡറി സർട്ടിഫിക്കറ്റ് പരീക്ഷകളുടെ (ആദ്യ റൗണ്ട്) ഫലം 2025 ജൂലൈ 10 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷാഫലം ഓൺലൈനായി പരിശോധിക്കാം: https://www.edu.gov.qa/en/

എല്ലാ വിദ്യാർത്ഥികൾക്കും മന്ത്രാലയം ആശംസകളും വിജയവും നേർന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon

Related Articles

Back to top button