WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatar

അൽ ഗറാഫയിലും ഇനി “പാനൂർ” രുചികൾ

ഗൾഫ് മേഖലയിലെ പ്രമുഖ റെസ്റ്റോറന്റ് ചെയിൻ ആയ പാനൂർ ഗ്രൂപ്പിന്റെ ഖത്തറിലെ നാലാമത്തെ ബ്രാഞ്ച് തിങ്കളാഴ്ച അൽ ഗരാഫയിലെ ഇസ്ഗാവയിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, കൂത്തുപറമ്പ് എംഎൽഎ കെപി മോഹനൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അൽ ഖോർ, അൽ മൻസൂറ, വക്ര എന്നിവയ്ക്ക് ശേഷം രാജ്യത്തെ നാലാമത്തെ ബ്രാഞ്ചും ജിസിസിയിൽ ആകെ പതിനൊന്നാമത്തെ ബ്രാഞ്ചുമാണ് ഇസ്‌ഗാവ സൂഖിൽ ആരംഭിച്ചത്.

ജിസിസി മേഖലയിലെ ജനപ്രിയ രുചികളുടെ ആസ്ഥാനമായി മാറിയ പാനൂർ അൽ ഗറാഫയിലും ഉപഭോക്താക്കൾക്കായി ഏറ്റവും മികച്ച അനുഭവങ്ങൾ നൽകുമെന്ന് അധികൃതർ പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button