Qatar
-
Qatar
വിദ്യാർത്ഥികളുടെ സുരക്ഷ, പരിസ്ഥിതി സൗഹൃദ രീതികൾ പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ബോധവൽക്കരണവുമായി മന്ത്രാലയങ്ങൾ
സ്കൂൾ വിടുന്ന സമയത്തും പിക്ക് അപ്പ് സമയത്തും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) എല്ലാവരേയും ഓർമ്മിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അവർ വ്യക്തമാക്കി.…
Read More » -
Qatar
പുതിയ സീസണിൽ കർഷകർക്ക് സഹായം നൽകാനാരംഭിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം
കാർഷികോൽപ്പാദനം വർധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷികകാര്യ വകുപ്പ് 2024-25 സീസണിൽ പ്രാദേശിക കർഷകർക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നു. കാർഷിക കാര്യ വകുപ്പിൻ്റെ സേവന വിഭാഗം…
Read More » -
Qatar
15 ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോജക്റ്റുകൾ പൂർത്തിയാക്കി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ (MoEHE) ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിൽ 38 പ്രോജക്റ്റുകൾ ഉള്ളതിൽ 15 എണ്ണം ഇതിനകം പൂർത്തിയായി. MoEHE-യിലെ ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ഡോ.…
Read More » -
Health
കുട്ടികളിലെ കാൻസറിന് പുതിയ ചികിത്സാരീതി, CAR ടി-സെൽ തെറാപ്പി അവതരിപ്പിക്കാൻ സിദ്ര മെഡിസിൻ
കുട്ടികളിലെ ക്യാൻസറിന് രാജ്യാന്തര അംഗീകാരം ലഭിച്ച പുതിയ ചികിത്സാരീതി ഖത്തർ അവതരിപ്പിക്കാനൊരുങ്ങുന്നു. ഖത്തറിലെ മികച്ച മെഡിക്കൽ റിസർച്ച് ആൻഡ് ട്രീറ്റ്മെൻ്റ് സെൻ്ററായ സിദ്ര മെഡിസിൻ അതിൻ്റെ പുതിയ…
Read More » -
Qatar
ഖത്തറിൽ റോഡപകടങ്ങളിലെ മരണനിരക്കിൽ 57 ശതമാനം കുറവ്
2024 ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ, ഗുരുതരമായ റോഡപകടങ്ങളിലെ മരണനിരക്ക് 57% കുറഞ്ഞു. ദേശീയ ആസൂത്രണ കൗൺസിലിൻ്റെ (എൻപിസി) കണക്കനുസരിച്ച് ജൂലൈയിൽ റോഡപകടങ്ങളിൽ 6 മരണങ്ങളുണ്ടായി, ജൂലൈ…
Read More » -
Qatar
ഖത്തറിൽ വേട്ടയാടൽ സീസൺ ആരംഭിച്ചു, നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം
ഖത്തറിൽ വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്ന സീസൺ സെപ്തംബർ 1, ഞായറാഴ്ച മുതൽ ആരംഭിച്ചു. പ്രാദേശിക വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ വേട്ടയാടുന്നവർ കർശനമായി പാലിക്കണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന…
Read More » -
Qatar
സ്വകാര്യമേഖലയിൽ ഖത്തറി തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്ന നിയമം, കൂടുതൽ വ്യക്തത വരുത്തി തൊഴിൽ മന്ത്രാലയം
സ്വകാര്യ മേഖലയിലെ ജോലികളിൽ ഖത്തറി തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 2024 ലെ 12-ാം നമ്പർ നിയമത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തി തൊഴിൽ മന്ത്രാലയം. ഖത്തർ…
Read More » -
Qatar
അൽ ഹിലാലിൽ മസ്ജിദ് അൽ ഖോബയുടെ നിർമ്മാണം പൂർത്തിയാക്കി ഇസ്ലാമികകാര്യ മന്ത്രാലയം
എൻഡോവ്മെൻ്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ (ഔഖാഫ് ) എഞ്ചിനീയറിംഗ് അഫയേഴ്സ് ഡിപ്പാർട്ട്മെൻ്റ് കൺസ്ട്രക്ഷൻ ഡിവിഷൻ അൽ ഹിലാലിൽ മസ്ജിദ് അൽ ഖോബയുടെ നിർമ്മാണം പൂർത്തിയാക്കി. മസ്ജിദിന്റെ…
Read More » -
Qatar
ഖത്തർ വിപണികളിൽ സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി
ഖത്തർ നാഷണൽ ബാങ്ക് (ക്യുഎൻബി) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഖത്തർ വിപണിയിൽ സ്വർണത്തിൻ്റെ വില നടപ്പുവാരം 0.08 ശതമാനം ഉയർന്നു. നിലവിൽ ഔൺസിന് 2515.03000 ഡോളറാണ് വില.…
Read More » -
Qatar
ഖത്തറിൽ വൻ മയക്കുമരുന്നു വേട്ട, 17 കിലോഗ്രാം കഞ്ചാവ് പിടികൂടി
ഖത്തറിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയത്തിലെയും (എംഒഐ) ഖത്തർ കസ്റ്റംസിലെയും ഉദ്യോഗസ്ഥർ വ്യാഴാഴ്ച പരാജയപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തിലെ പോലീസ് കനൈൻ വിഭാഗം മയക്കുമരുന്ന് അടങ്ങിയ പാഴ്സലുകൾ കണ്ടെത്തുകയായിരുന്നു.…
Read More »