Qatar
-
Qatar
ചില ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ വിസ കോപ്പി സ്റ്റാമ്പ് ചെയ്യണമെന്ന നിബന്ധന നീക്കം ചെയ്യണമെന്ന് ഖത്തരി പൗരന്മാർ
ചില ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വീട്ടുജോലിക്കാരെ നിയമിക്കുമ്പോൾ വിസ കോപ്പി സ്റ്റാമ്പ് ചെയ്യണമെന്ന നിബന്ധന നീക്കം ചെയ്യണമെന്ന് ഖത്തരി പൗരന്മാർ അധികാരികളോട് അഭ്യർത്ഥിക്കുന്നു. ഈ നടപടിക്രമം ധാരാളം…
Read More » -
Qatar
ഈദ് അൽ ഫിത്തറിൽ നിരവധി രസകരമായ പ്രവർത്തനങ്ങളൊരുക്കി ഖത്തറിലെ മാളുകൾ
ഖത്തറിലെ മാളുകൾ ഈദ് അൽ ഫിത്തറിൽ കുടുംബങ്ങൾക്കായി നിരവധി രസകരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് വിസിറ്റ് ഖത്തർ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 30 മുതൽ ഏപ്രിൽ 5 വരെയാണിത്.…
Read More » -
Qatar
കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി ഖത്തർ
നംബിയോയുടെ 2025-ലെ ക്രൈം ഇൻഡക്സ് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മൂന്ന് രാജ്യങ്ങളിൽ ഒന്നായി ഖത്തർ ഇടം നേടിയിട്ടുണ്ട്. നാഷണൽ പ്ലാനിംഗ് കൗൺസിൽ എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക…
Read More » -
Qatar
ഖത്തറിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും 36 മണിക്കൂറിനുള്ളിൽ രണ്ടു മില്യൺ ഗാലണിലധികം വെള്ളം നീക്കം ചെയ്തു
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ മഴക്കെടുതികൾക്കായുള്ള സംയുക്ത സമിതി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് മഴവെള്ളം നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. വെറും 36 മണിക്കൂറിനുള്ളിൽ, പ്രത്യേക സംഘങ്ങൾക്ക് 2.143…
Read More » -
Qatar
ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ ഗൾഫ് മേഖലയിൽ വെള്ളമില്ലാതെയാകുമെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഗൾഫ് മേഖലയിലെ രാജ്യങ്ങൾക്ക് വെള്ളമില്ലാതെയാക്കുമെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി…
Read More » -
Qatar
കാൻസർ മരണനിരക്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലെത്തി ഖത്തർ
മാർച്ച് പ്രോസ്റ്റേറ്റ് കാൻസർ അവബോധ മാസമാണ്, പുതിയ പഠനത്തിൽ ഏറ്റവും കുറഞ്ഞ കാൻസർ മരണനിരക്ക് ഉള്ള രാജ്യങ്ങൾ കണ്ടെത്തിയതിൽ ഖത്തറിന് അഞ്ചാം സ്ഥാനം ലഭിച്ചു. വില്യം റസ്സലിലെ…
Read More » -
Qatar
റമദാൻ മാസത്തിൽ പണമയക്കാനുള്ള തിരക്ക് വർധിക്കുന്നു, ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിലെ ഇടപാടുകൾ 7 ശതമാനം വരെ വർദ്ധിക്കും
പണമയക്കുന്നതിനും വിദേശ കറൻസി വിനിമയത്തിനുമുള്ള ഉയർന്ന ഡിമാൻഡ് കാരണം വിശുദ്ധ റമദാൻ മാസത്തിൽ ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റ് കൂടുതൽ സജീവമാകും. ഈ സമയത്ത് ഇടപാടുകളുടെ എണ്ണം ഏകദേശം…
Read More » -
Qatar
ഖത്തറിലെ ചില സ്വകാര്യ സ്കൂളുകളിലെ റമദാൻ ടൈം ഷെഡ്യൂളിൽ അതൃപ്തി അറിയിച്ച് രക്ഷിതാക്കൾ
വിശുദ്ധ റമദാൻ മാസം ആരംഭിക്കുമ്പോൾ, ഈ സമയത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് ഖത്തറിലെ സ്കൂളുകൾ അവരുടെ ഷെഡ്യൂളുകൾ മാറ്റുന്നുണ്ട്. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) സർക്കാർ സ്കൂളുകൾക്കും കിൻ്റർഗാർട്ടനുകൾക്കും…
Read More » -
Qatar
റമദാൻ മാസത്തിൽ പച്ചക്കറികളുടെ ആവശ്യം നിറവേറ്റാൻ പ്രാദേശിക ഫാമുകൾ തയ്യാർ, പച്ചക്കറി ഇറക്കുമതി ചെയ്യേണ്ടി വരില്ല
വിശുദ്ധ റമദാൻ മാസത്തിൽ പച്ചക്കറികളുടെ ആവശ്യം നിറവേറ്റാൻ നിരവധി പ്രാദേശിക ഫാമുകൾ തയ്യാറെടുത്തു കഴിഞ്ഞു. നിരവധി ഫാം ഉടമകൾ ഈ വിവരം പ്രാദേശിക അറബിക് പത്രവുമായി പങ്കു…
Read More » -
Qatar
സാദ് അൽ-ബലാ നക്ഷത്രമുദിച്ചു, ഖത്തറിൽ ശൈത്യകാലത്തിന്റെ അവസാന നാളുകൾക്ക് തുടക്കമാകുന്നു
ശൈത്യകാലത്തിന്റെ അവസാനവും “ബാർഡ് അൽ-അജൂസ്” അവസാന നാളുകളുടെ തുടക്കവും അടയാളപ്പെടുത്തുന്ന ജ്യോതിശാസ്ത്ര നക്ഷത്രം ‘സാദ് അൽ-ബലാ’ (എപ്സിലോൺ അക്വാറി) ഇന്നലെ രാത്രി ദൃശ്യമായി. വസന്തകാലത്തിന്റെ ചൂടിലേക്ക് പോകുന്നതിന്റെ…
Read More »