Qatar
“സ്നേഹത്തണലിൽ നാട്ടോർമ്മകളിൽ” സംഗമം ഇന്ന്
ദോഹ: ഐ. സി.എഫ് സ്നേഹ കേരളം ക്യാമ്പയിനിന്റെ ഭാഗമായി അസീസിയ്യ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ” സ്നേഹത്തണലിൽ നാട്ടോർമ്മകളിൽ സംഗമം ഫെബ്രുവരി 24 ന് വെള്ളിയാഴ്ച വൈകിട്ട് 6 ന് ഓൺലൈൻ പ്ലാറ്റഫോമിൽ നടക്കും.
സംഗമം കാസറഗോഡ് MLA, NA. നെല്ലിക്കുന്ന് ഉത്ഘാടനം ചെയ്യും. മുൻ സ്റ്റേറ്റ് സെക്രട്ടറി മജീദ് അരിയല്ലൂർ പ്രമേയ പ്രഭാഷണം നടത്തും. സുരേഷ് കരിയാട്(WMC), O.A. കരീം(KMCC), അൻസാർ അരിമ്പ്ര (Authors Forum), സകരിയ സലാഹുദ്ധീൻ (24 News), വാസു വാണിമേൽ (KPAQ), ബഷീർ പെരിങ്ങത്തൂർ (Rsc) തുടങ്ങിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ