QatarUncategorized

പ്രവാസികൾക്ക് പ്രശ്നപരിഹാരം, ഓപ്പൺ ഹൗസ് വ്യാഴാഴ്ച്ച

ഈ മാസത്തെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സെപ്റ്റംബർ 30 വ്യാഴാഴ്ച്ച ദോഹയിലെ എംബസ്സി ആസ്ഥാനത്ത് നടക്കും. അംബാസിഡർ ഡോ. ദീപക്ക് മിത്തൽ അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ചടങ്ങിൽ വൈകീട്ട് 3 മണി മുതല്‍ 4 മണി വരെ നേരിട്ടും 4 മണി മുതല്‍ 6 മണി വരെ സൂമിലൂടെയും, 30952526 എന്ന നമ്പറില്‍ ഫോണ്‍ വിളിച്ചും പങ്കെടുക്കാം. സൂമിൽ 830 1392 4063 എന്ന ഐഡിയും 121800 എന്ന പാസ്‌കോഡും ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് നേരിട്ട് പരിഹാരം നിർദ്ദേശിക്കുന്ന ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ മുൻകൂർ രജിസ്ട്രേഷൻ ആവശ്യമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button