Qatar
അൽ ദഖീറ റോഡിൽ സമ്പൂർണ ഗതാഗത നിരോധനം തുടരുന്നു

അൽ ദഖീറ റോഡിൽ സമ്പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ ഖോർ ഇൻഡസ്ട്രിയൽ റൗണ്ട് എബൗട്ട് മുതൽ അൽ ഖോർ സിറ്റി വരെയുള്ള റോഡ് അടച്ചിടൽ ഇന്ന്, ഡിസംബർ 7, ഞായറാഴ്ച അർദ്ധരാത്രി 12 മണി വരെ തുടരുമെന്ന് മന്ത്രാലയം പറഞ്ഞു. മേഖലയുടെ ഭൂപട ചിത്രം പങ്കിട്ടു.




